Loading...

KERALA PSC GK

Share:
           KERALA PSC QUESTIONS AND ANSWERS



  1. സോഡാ വെള്ളത്തിൽ അടങ്ങിയിരിക്കുന്നത് എന്ത്  = കാര്ബോണിക്  ആസിഡ് 
  2. മൗസ് കണ്ടുപിടിച്ചത് ആര്  = ഡഗ്ലാസ് എന്ഗൽ ബാർട്ട് 
  3. അമോണിയ നിർമിക്കുന്ന പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു  = ഹേബർ പ്രക്രിയ 
  4. അലോപതി യുടെ പിതാവ് ആര്  = ഹിപ്പോ ക്രറ്റസ് 
  5. ഗ്രാന്റ് ട്രങ്ക് റോഡ്‌ നിർമിച്ചത് ആര്  = ഷേർഷ 
  6. രാജസ്ഥാനിലെ ഏക ഹിൽ സ്റ്റെഷൻ ഏത്  = മൌണ്ട് അബു 
  7. രാജ്യ സഭയുടെ ആദ്യത്തെ ഉപാധ്യക്ഷൻ ആരായിരുന്നു  = എസ് . വി . കൃഷ്ണ മുർത്തി 
  8. മലേറിയ രോഗത്തിനുള്ള പ്രതി വിധി കണ്ടുപിടിച്ചത് ആര്  = റോണൽ ഡ്  റോസ് 
  9. ലോകത്തിലെ ഫാഷൻ സിറ്റി എന്നറിയപ്പെടുന്ന നഗരം ഏത്  = പാരിസ് 
  10. ധർമടം ദ്വീപ്‌ ഏത് നദിയിൽ ആണ്  = അഞ്ചരക്കണ്ടി പുഴ 
Loading...
Best Job Blogger Templates Without Footer Credit