Loading...

KERALA PSC GK

Share:
               KERALA PSC QUESTIONS AND ANSWERS



  1. ആദി കാവ്യം എന്നറിയപ്പെടുന്നത് ഏത്  = രാമായണം 
  2. ശ്രീ ബുദ്ധന്റെ യഥാർത്ഥ നാമം എന്ത്  = സിദ്ധാർത്ഥൻ 
  3. മുഗൾ സാമ്രാജ്യ സ്ഥാപകൻ ആര്  = ബാബർ 
  4. വേലു തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയത് എന്ന്  = 1 8 0 9 
  5. ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്  = മുംബൈ 
  6. 2 0 1 0 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ്‌ നേടിയ മലയാള സിനിമ ഏത്  = ആദാമിന്റെ മകൻ അബു 
  7. ഇന്ത്യയിലെ ഏറ്റവും നീളം കുടിയ ദേശീയ പാത ഏത്  =N H - 7 
  8. ജ്ഞാനപ്പാന എന്ന കൃതി ആരുടേതാണ്  = പുന്താനം 
  9. സത്യം ശിവം സുന്ദരം എന്നത് ഏതിന്റെ ആപ്ത വാക്യം ആണ്  = ദുരദർശൻ
  10. കേരളത്തിലെ ആദ്യത്തെ വിദ്യാഭാസ മന്ത്രി ആരായിരുന്നു  = ജോസഫ് മുണ്ടശ്ശേരി  
Loading...
Best Job Blogger Templates Without Footer Credit