Loading...

KERALA PSC GK

Share:
            KERALA PSC QUESTIONS AND ANSWERS



  1. മൊബൈൽ ഫോണിന്റെ പിതാവ് ആര്  = മാർട്ടിൻ കൂപർ 
  2. ചിക്കൻ പോക്സ് എന്ന രോഗത്തിന്റെ കാരണമെന്ത്  = വൈറസ് 
  3. തൈറോക്സിൻ എന്ന ഹോർമോണിന്റെ കുറവ് കാരണം കുട്ടികളിൽ ഉണ്ടാകുന്ന രോഗം ഏത്  = ക്രെറ്റിനിസം 
  4. അന്തരീക്ഷ വായുവിൽ ഏറ്റവും അധികം ഉള്ള മുലകം ഏത്  = നൈട്രജൻ 
  5. മുട്ടയിടുന്ന സസ്തനി ഏത്  = പ്ലറ്റിപസ് 
  6. 1 9 6 4 ല് സാഹിത്യ നോബൽ സമ്മാനം നിരസിച്ച വ്യക്തി ആരായിരുന്നു  = ജീൻ പോൽ സർത്ര് 
  7. രക്തത്തിന് ചുവപ്പ് നിറം നല്കുന്ന പദാർത്ഥം ഏത്  = ഹീമോഗ്ലോബിൻ 
  8. പ്രവാസി കാര്യ വകുപ്പ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്  = കേരളം 
  9. കേരളത്തിലെ ഏറ്റവും വലിയ ജല സേചന പദ്ധതി ഏത്  = കല്ലട 
  10. 2 0 0 7 ലെ ആദ്യത്തെ ട്വെന്റി - ട്വെന്റി ക്രിക്കറ്റ് ലോക കപ്പിൽ വിജയിച്ച രാജ്യം ഏത്  = ഇന്ത്യ 
Loading...
Best Job Blogger Templates Without Footer Credit