Loading...

KERALA PSC GK

Share:
               KERALA PSC QUESTIONS AND ANSWERS



  1. നിയോണ്‍ വേപ്പർ ലാമ്പ് പുറത്ത് വിടുന്ന പ്രകാശത്തിന്റെ നിറം എന്ത്  = ഓറഞ്ച് 
  2. രക്ത ചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്  = വില്ല്യം ഹാർവി 
  3. ചന്ദ്രനെ കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്  = സെലനൊ ഗ്രാഫി 
  4. ഇന്ത്യയിൽ സിംഹങ്ങൾ കാണപ്പെടുന്ന വന്യ ജീവി സങ്കേതം ഏത്  = ഗീർ വനം 
  5. തപാൽ സ്റ്റാമ്പ്‌ ല്  പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയൻ ആര്  = ശ്രീ നാരായണ ഗുരു 
  6. ഇന്ത്യയിൽ ബാങ്കുകൾ ദേശ സല്ക്കരിച്ച പ്രധാന മന്ത്രി ആരായിരുന്നു  = ഇന്ദിര ഗാന്ധി 
  7. ഇന്ത്യയിൽ   ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് ഏത് സംസ്ഥനതാണ്  = കേരളം 
  8. കാറ്റു വീഴ്ച രോഗം ബാധിക്കുന്നത് ഏത് വിളയെ ആണ്  = തെങ്ങ് 
  9. ആഗ്നേയ ഗ്രന്ഥിയുടെ തകരാർ കാരണം ഉണ്ടാകുന്ന രോഗം ഏത്  = പ്രമേഹം 
  10. കേരളത്തിലെ ആദ്യത്തെ ബാല ഗ്രാമ പഞ്ചായത്ത്‌ ഏത്  = നെടുമ്പാശ്ശേരി 
Loading...
Best Job Blogger Templates Without Footer Credit