Loading...

KERALA PSC GK

Share:
            KERALA PSC QUESTIONS AND ANSWERS



  1. രംഗതിട്ടു പക്ഷി സംരക്ഷണ കേന്ദ്രം ഏത് സംസ്ഥനതാണ് = കർണാടക 
  2. 2016 ലെ ഒളിമ്പിക്സ് നടക്കുന്നത് എവിടെയാണ്  = റിയോ ഡി ജനീറോ 
  3. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്നത് എപ്പോൾ  = 1526 ല് 
  4. പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയ ആദ്യത്തെ സംസ്ഥാനം ഏത്  = രാജസ്ഥാൻ 
  5. ബുദ്ധൻ ചിരിക്കുന്നു എന്നത്  എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു  = ആണവ പരീക്ഷണം 
  6. പാവങ്ങളുടെ അമ്മ എന്നറിയപ്പെടുന്നത് ആര്  = മദർ തെരേസ 
  7. സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ ബ്രിടീഷ് ഭരണാധികാരി ആരായിരുന്നു  = ജനറൽ വെല്ലെസ്ലി 
  8. സിഖ് ഗുരുവായിരുന്ന തേജ് ബഹദുരിനെ വധിച്ചത് ആരായിരുന്നു  = ഔറംഗ സീബ് 
  9. ജന്തു കോശം കണ്ടുപിടിച്ചത് ആര്  = തിയോഡർ ഷ്വാൻ 
  10. കഴിഞ്ഞ കാലം , എന്നത്  ആരുടെ ആത്മകഥയാണ്  = കെ . പി . കേശവ മേനോൻ  
Loading...
Best Job Blogger Templates Without Footer Credit