Loading...

KERALA PSC GK

Share:
               KERALA PSC QUESTIONS AND ANSWERS


  1. 1 9 9 5 ല്  ഏത് സാഹിത്യകാരനാണ്  ജ്ഞാനപീഠം ലഭിച്ചത്  = എം . ടി . വാസുദേവൻ‌ നായര് 
  2. എക്സിമ എന്ന രോഗം ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്  = ത്വക്ക് 
  3. ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്  = സുന്ദർ ലാൽ ബഹുഗുണ 
  4. കേരള ഇബ്സൻ എന്നറിയപ്പെടുന്നത് ആര്  = എൻ . കൃഷ്ണ പിള്ള 
  5. സാധാരണ ഊഷ്മവിൽ ദ്രാവക അവസ്ഥയിൽ സ്ഥിതി ചെയ്യുന്ന അലോഹ മുലകം ഏത്  = ബ്രോമിൻ 
  6. തൃശൂർ പൂരം ആരംഭിച്ച കൊച്ചി രാജാവ് ആര്  = ശക്തൻ തമ്പുരാൻ 
  7. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര്  = ജവഹർ ലാൽ നെഹ്‌റു 
  8. ഇന്ത്യൻ ഭരണഘടനയിലെ നിർദെശക തത്ത്വങ്ങൾ എന്ന ആശയം ഏത് രാഷ്ട്രത്തിന്റെ ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്  = അയർ ലണ്ട് 
  9. ക്വിറ്റ്‌ ഇന്ത്യ ദിനം ആചരിക്കുന്നത് എന്നാണ്  = അഗസ്ത് 9 
  10. ഇന്ത്യയുടെ ദേശീയ ജല ജീവിയായി പ്രഖ്യാപിക്കപ്പെട്ടത് ഏതിനെയാണു  = ഗംഗ ഡോൾഫിൻ 
Loading...
Best Job Blogger Templates Without Footer Credit