Loading...

KERALA PSC GK

Share:
               KERALA PSC QUESTIONS AND ANSWERS


  1. മഹാഭാരത യുദ്ധം നടന്നു എന്ന് വിശ്വസിക്കപ്പെടുന്ന കുരുക്ഷേത്രം ഏത് സംസ്ഥാനത്ത് ആണ്  = ഹരിയാന 
  2. ഈഴവ മെമോറിയലിന് നേതൃത്വം നല്‍കിയത് ആര്  = ഡോ . പല്‍പു 
  3. പ്രകാശ സംശ്ലേഷണം നടക്കുമ്പോള്‍ പുറത്ത് വിടുന്ന വാതകം ഏത്  = ഓക്സിജന്‍ 
  4. സ്വയം പരാഗണം സാധ്യമല്ലാത്ത ഒരു സുഗന്ധ വ്യഞ്ജനം ഏത്  = വാനില 
  5. രാജ്യസഭയിലെ എത്ര അംഗങ്ങളെയാണ് രാഷ്‌ട്രപതി നാമ നിര്‍ദേശം ചെയ്യുന്നത്  = 12 
  6. സാധു ജന പരിപാലന സംഘം എന്ന സംഘടന സ്ഥാപിച്ചത് ആര്  = അയ്യന്‍‌കാളി 
  7. കേരള ഗവര്‍ണര്‍ ആയതിനു ശേഷം ഇന്ത്യന്‍ രാഷ്‌ട്രപതി ആയ വ്യക്തി ആര്  = വി വി ഗിരി 
  8. ഭാരത പുഴ ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്  = ആനമല 
  9. ചരിത്ര പ്രസിദ്ധമായ  ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത് ഏത് വര്‍ഷം  = 1936
  10.  ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങള്‍ക്ക് പൊതുവായി ഒരു ഹൈക്കോടതി ആണുള്ളത് ഏതൊക്കെ സംസ്ഥാനങ്ങള്‍ക്ക്  = പഞ്ചാബ്‌ , ഹരിയാന 



Loading...
Best Job Blogger Templates Without Footer Credit