Loading...

KERALA PSC GK

Share:
                KERALA PSC QUESTIONS AND ANSWERS



  1. 1956 ല്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന ആകെ സംസ്ഥാനങ്ങള്‍ എത്രയായിരുന്നു  = 1 4 
  2. ഇടുക്കി അണക്കെട്ടിന്‍റെ നിര്‍മാണത്തിന് സാങ്കേതിക സഹായം നല്‍കിയ രാജ്യം ഏത്  = കാനഡ 
  3. പാര്‍ലമെന്റ് കളുടെ  മാതാവ് എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെ പാര്‍ലമെന്റിനെ ആണ്  = ബ്രിട്ടന്‍ 
  4. C - DAC ന്‍റെ ആസ്ഥാനം എവിടെയാണ്  = പൂനെ 
  5. കായംകുളം താപ വൈദ്യുത നിലയത്തില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു ഏത്  = നാഫ്ത 
  6. പേപ്പട്ടി വിഷ ബാധയ്ക്കുള്ള മരുന്ന് കണ്ടുപിടിച്ചത് ആര്  = ലുയി പാസ്ചര്‍ 
  7. ഓര്‍മ ,ബുദ്ധി എന്നീ കാര്യങ്ങളെ നിയന്ത്രിക്കുന്ന ,നമ്മുടെ തലച്ചോറിലെ ഏത്  ഭാഗമാണ്  = സെരിബ്രം 
  8. ഇന്ത്യയില്‍ പ്രത്യേക ഭരണഘടന ഉള്ളത് ഏത് സംസ്ഥനതിനാണ്  = ജമ്മു കശ്മീര്‍ 
  9. ഇന്ത്യയില്‍ ഇന്റര്‍നെറ്റ്‌ എത്തിയ വര്‍ഷം എപ്പോള്‍  = 1995
  10.  ഇന്ദിര ഗാന്ധി ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ഏത് വര്‍ഷം ആയിരുന്നു  = 1975 ല്‍    
Loading...
Best Job Blogger Templates Without Footer Credit