Loading...

KERALA PSC GK

Share:

                             KERALA PSC QUESTIONS AND ANSWERS



  1.  ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയ പ്പെടുന്ന  സ്ഥലം ഏത്  = ബംഗ്ലൂര്‍ 
  2. രക്തം കട്ട പിടിക്കാന്‍ ആവശ്യമായ വിറ്റാമിന്‌ ഏത്  = വിറ്റാമിന്‌  K 
  3. ഭുമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ഏത്  = ശുക്രന്‍ 
  4. സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ആരായിരുന്നു  = സുഗതകുമാരി 
  5. ആദ്യമായി ഒളിമ്പിക്സ് ഫൈനലില്‍ എത്തിയ ഇന്ത്യന്‍ വനിതാ അതലീറ്റ്  ആര്  = പി . ടി . ഉഷ 
  6. ഏഴിമല നാവിക അക്കദമി ഉത്ഘാടനം ചെയ്തത് ഏത് വര്‍ഷം = 2009
  7. കാഷിയ ഫിസ്റ്റുല എന്നത് ഏത് ചെടിയുടെ ശാസ്ത്രീയ നാമം ആണ്  = കണിക്കൊന്ന 
  8. ഇന്ത്യന്‍ പ്രസിഡന്റിനു സത്യപ്രതിജ്ഞ  ചൊല്ലി കൊടുക്കുന്നത് ആര്  = സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 
  9. മഞ്ഞ പ്പിത്ത രോഗം ശരീരത്തിലെ ഏത് അവയവതെയാണ് ബാധിക്കുന്നത്  = കരള്‍ 
  10. രാജ്യ സഭയുടെ ചെയര്‍മാന്‍ ആരാണ്  = ഉപരാഷ്ട്രപതി 
Loading...
Best Job Blogger Templates Without Footer Credit