Loading...

KERALA PSC GK

Share:
                        
                        KERALA PSC QUESTIONS AND ANSWERS
  1. ഇന്ത്യയിലെ ആദ്യത്തെ ആര്‍ച് ഡാം  ഏത്  = ഇടുക്കി അണക്കെട്ട് 
  2. ഏറ്റവും വേഗതയേറിയ ഓട്ടക്കാരനെ നിശ്ചയിക്കുന്ന ഓട്ട മത്സരം ഏത്  = 100  മീറ്റര്‌ 
  3. ഇന്ദിര ഗാന്ധി കനാല്‍ സ്ഥിതി ചെയുന്നത് ഏത് സംസ്ഥനതാണ്  = രാജസ്ഥാന്‍ 
  4. റബ്ബര്‍ പാല്‍ കട്ടിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ഏത്  = ഫോര്‍മിക് ആസിഡ് 
  5. തുഷാരഗിരി വെള്ളച്ചാട്ടം ഏത് ജില്ലയില്‍ ആണ്  = കോഴിക്കോട് 
  6. കുങ്കുമപ്പുവ് ധാരാളം കൃഷി ചെയ്യുന്ന സ്ഥലം ഏത്  = ജമ്മു കശ്മീര്‍ 
  7. ഔഷധ സസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന ചെടി ഏത്  = കൃഷ്ണ തുളസി 
  8. എടയ്ക്കല്‍ ഗുഹ ഏത് ജില്ലയില്‍ ആണ്  = വയനാട് 
  9. ലോക പരിസ്ഥിതി ദിനം എപ്പോള്‍  = ജൂണ്‍ 5 
  10. സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് ആര്  = ഫാത്തിമ ബീവി 
Loading...
Best Job Blogger Templates Without Footer Credit