Loading...

KERALA PSC GK

Share:



  1. ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റ  ഏത്  = സുന്ദര്‍ബന്‍സ് 
  2. സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഏത് നദിയില്‍ ആണ്  = നര്‍മദ 
  3. ഏത് തടാകത്തില്‍ ആണ് ബ്രേക്ക് ഫാസ്റ്റ് ,ഹണി മുണ്‍ ദ്വീപുകള്‍  = ചില്‍ക 
  4. പ്രൊജെക്റ്റ് ടൈഗര്‍ പദ്ധതി ആരംഭിച്ചത് ഏത് വര്‍ഷം ആണ്  = 1973
  5. ഹുസൈന്‍ സാഗര്‍ തടാകം ഏത് നഗരത്തിലാണ്‌  = ഹൈദെരബദ് 
  6. നൈല്‍ നദിയുടെ പതന സ്ഥാനം എവിടെയാണ്  = മെഡി റ്റ രേനിയന്‍  കടല്‍ 
  7. ഇന്ത്യയുടെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വര്‍ഷം ഏത്  = 2008
  8. കേരളത്തിലെ ഏറ്റവും ചെറിയ നദി ഏത്  = മഞ്ചെ ശ്വരം  പുഴ 
  9. ഇന്ത്യയുടെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടര്‍ ഏതാണ്  = അപ്സര 
  10. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്  = കൊല്‍ക്കത്ത 
  11. പുല്‍മേടുകള്‍ കാണാത്ത  ഏക ഭു ഖണ്ഡം  ഏത്  = അന്റാര്‍ ടിക 
  12. ഭൌമ ദിനമായി ആചരികുന്നത് എപ്പോള്‍  = ഏപ്രില്‍ 22
Loading...
Best Job Blogger Templates Without Footer Credit