Loading...

KERALA PSC GK

Share:



  1. രക്ത സമ്മര്‍ദം കുറയ്ക്കാനുള്ള ഔഷധം രിസര്‍പിന്‍ എടുക്കുന്നത് ഏതു  ചെടിയില്‍ നിന്നാണ്  = സര്‍പ്പഗന്ധി 
  2. ചൈനീസ് ആപ്പിള്‍ എന്നറിയപ്പെടുന്ന പഴം ഏത്  = ഓറഞ്ച് 
  3. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദം എവിടെയാണ്  = ജയ്പൂര്‍ 
  4. യുവത്വ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഹോര്‍മോണ്‍ ഏത്  = തൈമോസിന്‍ 
  5. ലോകത്ത് ഏറ്റവും അധികം തേയില ഉത്പാധിപ്പികുന്ന രാജ്യം  ഏത്  = ചൈന 
  6. സ്വര്‍ണ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്ത് ഉള്ള രാജ്യം ഏത്  = ഇന്ത്യ 
  7. വിഡ്ഢി കളുടെ സ്വര്‍ണം എന്നറിയപ്പെടുന്ന വസ്തു ഏത്  = അയേണ്‍ പൈരിറ്റിസ് 
  8. കറുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന പദാര്‍ത്ഥം എന്ത്  = പെട്രോളിയം 
  9. പച്ച സ്വര്‍ണം എന്നറിയപ്പെടുന്നത് എന്താണ്  = വാനില 
  10. ലോകത്ത് ഏറ്റവും കുടുതല്‍ സ്വര്‍ണം ഉത്പാധിപികുന്ന രാജ്യം ഏത്  = ചൈന 
  11. സ്വര്‍ണത്തിന്റെയും വജ്രതിന്റെയും നാട് എന്നറിയപ്പെടുന്ന രാജ്യം ഏത്  = സൗത്ത് ആഫ്രിക്ക 
  12. ആരവല്ലി പര്‍വതം ഏത് സംസ്ഥാനത്ത് ആണ്  = രാജസ്ഥാന്‍ 
Loading...
Best Job Blogger Templates Without Footer Credit