Loading...

KERALA PSC GK

Share:



  1. വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം ഏത്  = ക്ഷയം 
  2. ഇന്ത്യയുടെ ദേശീയ മത്സ്യം ഏത്  = അയല 
  3. ദേശാടനം ചെയുന്ന ഒരു ഷഡ്പദം  ഏത്  = വെട്ടുകിളി 
  4. പച്ച കറികളില്‍ കുടി ലഭ്യമാകാത്ത ജീവകം ഏത്  = ജീവകം ഡി 
  5. മരങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത് പേരില്‍ അറിയപ്പെടുന്നു  =  ഡെന്‍ ഡ്രോ ക്രോണോ ളോജി 
  6. പാലില്‍ ഉള്ള പ്രധാന പ്രോടീന്‍ ഏത്  = കേസീന്‍ 
  7. മത്സ്യങ്ങളെ കുറിച്ചുള്ള പഠനം ഏത്  = ഇക്ത്യോ ളോജി 
  8. മാമ്പഴ ങ്ങളിലെ റാണി എന്നറിയപ്പെടുന്ന മാങ്ങാ ഏത്  = അല്‍ഫോന്‍സ 
  9. ആന്റി ബയോടികുകളുടെ രാജാവ് എന്നറിയപ്പെടുന്ന ഔഷധം ഏത്  = പെനിസില്ലിന്‍ 
  10. കരളില്‍ ഉണ്ടാകുന്ന വിഷ വസ്തു ഏത്  = അമോണിയ 
Loading...
Best Job Blogger Templates Without Footer Credit