Loading...

KERALA PSC GK

Share:
സാമ്പത്തികം 



  1. ഒന്നാം പഞ്ച വത്സര പദ്ധതി നിലവില്‍ വന്ന വര്ഷം എപ്പോള്‍  = 1951
  2. സംസ്ഥാന ആസുത്രണ കമ്മീഷന്‍ നിലവില്‍ വന്നത് ഏത്  വര്‍ഷം = 1967
  3. സാമ്പത്തിക സര്‍വേ തയാറാകുന്നത് ആര്  = ധന കാര്യാ മന്ത്രാലയം 
  4. ഒന്നാം പഞ്ച വത്സര പദ്ധതിയുടെ കാലയളവ് എപ്പോള്‍  = 1951 മുതല്‍ 1956 വരെ 
  5. വ്യവസായ പുരോഗതിക്ക് ഊന്നല് നല്‍കിയത് ഏത് പഞ്ച വത്സര പദ്ധതിയിലാണ്  = രണ്ടാം പദ്ധതി 
  6. വാര്‍ഷിക പദ്ധതികള്‍ ആവിഷ്കരിച്ചത് ഏത് പദ്ധതിക്കലതാണ്  = മുന്നാം പദ്ധതി 
  7. ഗരീബി ഹടവോ എന്നാ മുദ്രാ വാക്യം ആഹ്വാനം ചെയ്തത് ഏത് പദ്ധതി ക്കാലതാണ്  = അഞ്ചാം 
  8. റോളിംഗ് പ്ലാന്‍ നിലവില്‍ വന്നത് ഏത് വര്ഷം  = 1978ല്‍ 
  9. ദാരിദ്ര്യ നിര്‍മാര്‍ജനം ഊന്നല് നല്‍കിയത് ഏത് പദ്ധതിയിലാണ്  = ആറാം പദ്ധതി 
  10. ആസുത്രണ കമ്മീഷന്റെ ആദ്യ ഉപാധ്യക്ഷന്‍ ആരായിരുന്നു  = ഗുല്‍സാരിലാല്‍ നന്ദ 
  11. പീപിള്‍സ് പ്ലാന്‍ അവതരിപ്പിച്ചത് ആരായിരുന്നു  = എം .എന്‍ .റോയ് 
  12. ഇരുപത്തിന പദ്ധതികള്‍ ആവിഷ്കരിച്ചത് ഏത് പദ്ധതിയില്‍  = അഞ്ചാം
  13. റിസര്‍വ് ബാങ്ക് സ്ഥാപിതമായത് ഏത്  വര്ഷം  = 1935
  14. റിസര്‍വ് ബാങ്ക് ദേശ സല്കരിച്ചത് ഏത് വര്ഷം  = 1949
Loading...
Best Job Blogger Templates Without Footer Credit