Loading...

KERALA PSC GK

Share:
സാമ്പത്തികം 


  1. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ആര്  = ആദം സ്മിത്ത് 
  2. ലൈസെസ് ഫെയര്‍ എന്ന തത്വം ആവിഷ്കരിച്ചത് ആര്  = ആദം സ്മിത്ത് 
  3. യുറോ കറന്‍സി രൂപത്തില്‍ വിനിമയം തുടങ്ങിയത് എപ്പോള്‍  = 2002 ജനുവരി 1
  4. യുറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത് എവിടെ  = സൂറിച് ,
  5. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം എവിടെ  = ജനീവ 
  6. ലോക വ്യാപാര സംഘടന രൂപം കൊണ്ട വര്ഷം ഏത്  = 1995
  7. ദേശീയ വരുമാനം കണക്കാകുന്ന ഇന്ത്യയിലെ സ്ഥാപനം ഏത്  = സെന്‍ട്രല്‍ സ്ടാ ടി സ്ടി കല്‍  ഒര്‍ഗനിസഷന്‍ 
  8. സെന്‍ട്രല്‍ സ്ടാ ടി സ്ടി കല്‍ ഒര്‍ഗനിസഷന്‍ സ്ഥാപിച്ചത് ആര്  = മഹല നോബിസ് 
  9. ഇന്ത്യയില്‍ ആദ്യമായി ദേശീയ വരുമാനം കണക്കകിയത് ആര്  = ദാദ ഭായി നവറോജി 
  10. ഇന്ത്യന്‍ ആസുത്രണ ത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്  = എം .വിശ്വെ ശരയ്യ 
  11. ആസുത്രണ കമ്മീഷന്‍ നിലവില്‍ വന്നത് എപ്പോള്‍  = 1950 മാര്‍ച്ച്‌ 15
  12. ആസുത്രണ കമ്മീഷന്റെ ചെയര്‍മാന്‍ ആര്  = പ്രധാന മന്ത്രി 
  13. ആസുത്രണ കമ്മീഷന്റെ ആദ്യ ചെയര്‍മാന്‍ ആരായിരുന്നു  = ജവഹര്‍ ലാല്‍ നെഹ്‌റു 
  14. ദേശീയ വികസന കൌണ്‍സില്‍ രൂപീകരിച്ച വര്ഷം ഏത്  = 1952
  15. പഞ്ച വത്സര പദ്ധതികള്‍ക്ക് അവസാന അനുമതി നല്‍കുന്നത് ആര്  = ദേശീയ വികസന കൌണ്‍സില്‍ 
Loading...
Best Job Blogger Templates Without Footer Credit