Loading...

KERALA PSC GK

Share:

അന്താരാഷ്ട്ര സംഘടനകള്‍ 


  1. സാര്‍ക്ക് രൂപം കൊണ്ട വര്ഷം ഏത്  = 1985
  2. കോമ്മണ്‍ വെല്‍ത്ത് ന്റെ ആസ്ഥാനം എവിടെ  = ലണ്ടന്‍ 
  3. ചേരി ചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്നത്  എവിടെ  = ബെല്ഗ്രേഡ് 
  4. നാറ്റോ രൂപീകൃതമായ വര്ഷം ഏത്  = 1949
  5. ഏത് ഉടമ്പടി പ്രകാരമാണ് യുറോപ്യന്‍ യുണിയന്‍ നിലവില്‍ വന്നത്  = മാസ്ട്രി ച് 
  6. ആസിയന്റെ ആസ്ഥാനം എവിടെ  = ജകാര്‍ത്ത 
  7. ക്രൂഡ് ഓയില്‍ ന്റെ ഉത്പാദനം വും വിലയും നിയന്ത്രിക്കാനായി രൂപം കൊണ്ട സംഘടന ഏത്  = ഒപെക് 
  8. ഏറ്റവും അധികം തവണ സമാധാനത്തിനു നോബല്‍ സമ്മാനം നേടിയ സംഘടന ഏത്  = റെഡ് ക്രോസ്  - 
  9. ഇന്റര്‍പോള്‍ നിലവില്‍ വന്ന വര്ഷം എപ്പോള്‍  = 1923
  10. ആമ്നെസ്ടി ഇന്റര്‍ നാഷണല്‍ ന്റെ സ്ഥാപകന്‍ ആര്  = പീറ്റര്‍ ബെരെന്സന്‍ 
  11. ലോക സ്കൌട്ട് ബ്യുറോ സ്ഥിതി ചെയുന്നത് എവിടെ  = ജനീവ 
  12. ചേരി ചേരാ പ്രസ്ഥാനം രൂപീകൃതമായ വര്ഷം എപ്പോള്‍  = 1961
  13. സാര്‍ക്ക് ന്റെ സ്ഥിരം ആസ്ഥാനം എവിടെ  = കദ്മന്ദൂ 
  14. ലോക റെഡ് ക്രോസ് ദിനം എപ്പോള്‍  = മാര്‍ച്ച്‌  8 
  15. ഇന്റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റി യുടെ ആസ്ഥാനം എവിടെ ലൌസേന്‍ 
Loading...
Best Job Blogger Templates Without Footer Credit