Loading...

LEARN PSC GK

Share:
                                              കേരള ചരിത്രം  - ചോദ്യങ്ങള്‍



  1. ശങ്കരാചാര്യര്‍ ജനിച്ചത് എവിടെയാണ് = ഏറണാകുളം ജില്ലയിലെ കാലടിയില്‍ 
  2. പ്രച്ഛന്ന ബുദ്ധന്‍ എന്നറിയപ്പെടുന്നത് ആരെ  = ശങ്കരാചാര്യര്‍ 
  3. ശങ്കരാചാര്യരുടെ ജീവിത കാലഘടം ഏതായിരുന്നു  = AD 788 - 820
  4. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയത് എപ്പോള്‍  = 1809 ജനുവരി 11
  5. വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ഏതു ജില്ലയിലാണ്  = പത്തനംതിട്ട 
  6. കേരള സിംഹം എന്നറിയപ്പെടുന്നത് ആര്  = പഴശി രാജാവ് 
  7. പഴശി രാജാവിനെ കേരള സിംഹം എന്ന്‍ വിശേഷിപ്പിച്ച ചരിത്രകാരന്‍ ആര് = കെ എം പണിക്കര്‍ 
  8. പഴശി രാജാവിനെ ബ്രിടീഷുകാര്‍ ക്ക് എതിരെ യുദ്ധം ചെയ്യാന്‍ സഹായിച്ച ആദിവാസി വിഭാഗം ഏതായിരുന്നു  = കുറിച്യര്‍ 
  9. പഴശി രാജാവിനെ സഹായിച്ച കുറിച്യരുടെ നേതാവ് ആരായിരുന്നു  = തലയ്ക്കല്‍ ചന്തു 
  10. പഴശി വിപ്ലവത്തെ അടിച്ചമര്‍ത്തിയ ബ്രിടീഷ് സൈന്യാധിപന്‍ ആരായിരുന്നു  = ആര്‍തര്‍ വെല്ലസ്ലി 
  11. പഴശി രാജാവ് അന്തരിച്ചത് എന്ന്‍  = 1805 നവംബര്‍ 30
  12. കൊച്ചിയിലെ ദിവന്മാര്‍ അറിയപ്പെട്ടിരുന്നത് ഏത് പേരിലായിരുന്നു  = പാലിയതച്ചന്മാര്‍ 
  13. കൊച്ചിയുടെ ശില്പി എന്നറിയപ്പെടുന്നത് ആര്  = ശക്തന്‍ തമ്പുരാന്‍ 
Loading...
Best Job Blogger Templates Without Footer Credit