Loading...

LEARN PSC GK

Share:

                                           കേരള ചരിത്രം - ചോദ്യങ്ങള്‍ 



  1. സ്വന്തം പേരില്‍ നാണയം ഇറക്കിയ കേരളത്തിലെ ആദ്യത്തെ ഭരണാധികാരി ആര്  = രവി വര്‍മ കുലശേഖരന്‍ 
  2. നയാ പൈസ നിലവില്‍ വന്നത് എപ്പോള്‍ = 1957
  3. കേരളത്തില്‍ ബ്രിടീഷുകാര്‍ അവരുടെ ആദ്യത്തെ ഫാക്ടറി പണിതത് എവിടെ  = വിഴിഞ്ഞം 
  4. ഡച് കാരുടെ ആധിപത്യത്തിന് തടഞ്ഞ യുദ്ധം ഏത് = കുളച്ചല്‍ യുദ്ധം 
  5. കുളച്ചല്‍ യുദ്ധം നടന്നതെപ്പോള്‍ = 1741
  6. കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്തണ്ട വര്‍മ തടവുകാരന്‍ ആയി പിടിച്ചത് ആരെ = ക്യാപ്റ്റന്‍ ദില്ലനോയി 
  7. തിരുവിതാം കുര്‍ സൈന്യത്തിന് പരിശീലനം നല്‍കിയ ഡച് സൈന്യാധിപന്‍ ആരായിരുന്നു = ക്യാപ്റ്റന്‍ ദില്ലനോയി 
  8. കേരളത്തില്‍ ഓടനാട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥലം ഏതായിരുന്നു = കായംകുളം 
  9. ആദ്യത്തെ മാമാങ്കം നടന്നത് എപ്പോള്‍  = AD 829 ല്‍ 
  10. ഏറ്റവും ഒടുവിലത്തെ മാമാങ്കം നടന്നതെപ്പോള്‍  = AD 1755ല്‍ 
  11. എത്ര വര്‍ഷത്തില്‍ ഒരിക്കലാണ് മാമാങ്കം നടന്നു വന്നിരുന്നത് = 12
  12. മാമാങ്കം നടത്തിയിരുന്നത് എവിടെയാണ്= ഭാരതപുഴ യുടെ തീരത്തുള്ള തിരുനാവായയില്‍ 
  13. സമുതിരിമാരുടെ നാവിക സൈന്യധിപന്മാര്‍ അറിയപ്പെടിരുന്നത് ഏതു പേരിലായിരുന്നു = കുഞ്ഞാലി മരൈക്കര്മാര്‍ 
  14. സമുതിരിയുമായി വ്യാപാര കരാര്‍ ഒപ്പ് വെച്ച ഇന്ഗ്ലിശുകാരന്‍ ആരായിരുന്നു = ക്യാപ്റ്റന്‍ കീലിംഗ് 
  15. വാസ്കോ ഡാ ഗമ എന്നാ സ്ഥലം എവിടെയാണ് = ഗോവയില്‍ 
  16. ബ്രിടീഷുകാര്‍ ക്ക് എതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ കലാപം ഏതായിരുന്നു = ആറ്റിങ്ങല്‍ കലാപം 
  17. ആറ്റിങ്ങല്‍ കലാപം നടന്നത് എപ്പോള്‍  = 1721
  18. വാസ്കോ ഡാ ഗമ കേരളത്തില്‍ വന്നത് എപ്പോള്‍ = 1498
  19. വാസ്കോ ഡാ ഗമ കേരളത്തില്‍ വന്ന കപ്പല്‍ ഏതായിരുന്നു = സെന്റ്‌ ഗബ്രിയേല്‍ 
  20. വാസ്കോ ഡാ ഗമ അന്തരിച്ചത് എപ്പോള്‍ = 1524


Loading...
Best Job Blogger Templates Without Footer Credit