Loading...

LEARN PSC GK

Share:


                                              കേരള ചരിത്രം - ചോദ്യങ്ങള്‍ 


  1. മാര്‍ത്താണ്ഡ വര്‍മ തൃപ്പടി ദാനം നടത്തിയ വര്ഷം ഏത്  = 1750
  2. വലിയ കപ്പിത്താന്‍ എന്നറിയപ്പെടുന്ന ഡച് സൈന്യാധിപന്‍ ആര് = ദില്ലനോയി 
  3.  ഇന്ത്യയിലെ ആദ്യത്തെ ആദ്യത്തെ  ജൂത പള്ളി സ്ഥാപിച്ചിരിക്കുന്നത് എവിടെ  = മട്ടാഞ്ചേരി 
  4. പ്രസിദ്ധമായ ഉദയം പേരൂര്‍ സുനഹടോസ് നടന്ന വര്ഷം ഏത് = 1599
  5. കുനന്‍ കുരിശ് സത്യം നടന്നത് ഏത് വര്ഷം = 1653
  6. കേരള ചരിത്രത്തിലെ സുവര്‍ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ ഭരണ കാലം  = കുല ശേഖര രാജാക്കന്മാരുടെ 
  7. കുല ശേഖര രാജാക്കന്മാരുടെ തലസ്ഥാനം എവിടെയെയിരുന്നു = മഹോദയപുരം 
  8. കൊല്ല വര്ഷം ആരംഭിച്ചപ്പോള്‍ ആരായിരുന്നു കുലശേഖര രാജാവ് = രാജശേഖര വര്‍മന്‍ 
  9. വഴപിള്ളി ശാസനം ഉണ്ടായത് ഏത് കുലശേഖര രാജാവിന്റെ കാലത്താണ്=രാജശേഖര വര്‍മന്‍ 
  10. കണ്ണൂരില്‍ സെന്റ്‌ ആഞ്ചലോസ് കോട്ട നിര്മിക്കപെടതെപ്പോള്‍ = 1505
  11. സെന്റ്‌ ആഞ്ചലോസ് കോട്ട നിര്മിച്ചതാര് = പോര്ടുഗീസുകാര്‍ 
  12. ബേക്കല്‍ കോട്ട പണിതത് ആര്= ശിവപ്പ നായക് 
  13. ഡച് കപ്പിത്താന്‍ ദില്ലനോയിയുടെ സ്മാരകമായി നില നില്‍കുന്ന കോട്ട ഏത് = ഉദയഗിരി കോട്ട 
  14. ബോള്‍ഗാട്ടി പാലസ് നിര്മിച്ചതാര് = ഡച്ചുകാര്‍ 
  15. ബോള്‍ഗാട്ടി പാലസ് നിര്മിക്കപ്പെടതെപ്പോള്‍ = 1744
Loading...
Best Job Blogger Templates Without Footer Credit