Loading...

KERALA PSC GK

Share:

                                                   കേരളം  - ചരിത്ര വിവരങ്ങള്‍ 




  1. പുന്നപ്ര വയലാര്‍ സമരം നടന്നത് ഏതു വര്‍ഷം ആണ് = 1941
  2. അമേരിക്കന്‍ മോഡല്‍ ഭരണത്തിനെതിരെ ആലപുഴ ജില്ലയില്‍ നടന്ന സമരം ഏതായിരുന്നു  = പുന്നപ്ര വയലാര്‍ സമരം 
  3. യാചന യാത്ര നടത്തിയ സാമുഹിക പരിഷ്കര്തവ് ആരായിരുന്നു  = വി ടി ഭടതിരിപ്പാദ് 
  4. വി .ടി .ഭടതിരിപ്പടിന്റെ ആത്മ കഥ ഏത് = കണ്ണീരും കിനാവും 
  5. 1936ല്‍ കണ്ണൂരില്‍ നിന്ന് മദ്രാസിലേക്ക് കാല്‍നടയായി പട്ടിണി ജാഥ നയിച്ചത് ആരായിരുന്നു  = എ കെ ജി 
  6. 1931ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ നേതാവ് ആരായിരുന്നു  = കെ.കേളപ്പന്‍ 
  7. 1931ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വളന്റിയര്‍ ക്യാപ്റ്റന്‍ ആരായിരുന്നു = എ .കെ .ജി 
  8. 1924ലെ വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത് ആരായിരുന്നു  = ടി കെ .മാധവന്‍ 
  9. വൈക്കം സത്യഗ്രഹത്തിന് പിന്തുണ നല്‍കി ഉള്ള സവര്‍ണ ജാഥ നയിച്ചത് ആരായിരുന്നു   =  മന്നത് പത്മനാഭന്‍ 
  10. ഗാന്ധിജി ആദ്യമായി കേരളം സന്ദര്‍ശിച്ചത് എപ്പോള്‍  = 1920ല്‍ 
  11. മലയാളി മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെടത് ഏത് വര്ഷം  = 1891ല്‍ 
  12. മലയാളി മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെടത് ഏത് രാജാവിനയിരുന്നു  = ശ്രീ മുലം തിരുനാള്‍ 
  13. ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചത് എപ്പോള്‍  = 1896ല്‍ 
  14. ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചത് ആരുടെ നേത്ര്വിത്വതില്‍ ആയിരുന്നു  = ഡോ .പല്‍പ്പു 
  15. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തിയത് ആര് എപ്പോള്‍  = ശ്രീ മുലം തിരുനാള്‍ ,1910ല്‍ 
Loading...
Best Job Blogger Templates Without Footer Credit