Loading...

KERALA PSC GK

Share:

                                            കേരളം - ചരിത്ര വിവരങ്ങള്‍ 



  1. ആധുനിക തിരുവിതംകുരിലെ മാഗ്ന കാര്‍ട എന്ന്‍ വിശേഷിക്കപെടുന്നത് എന്താണ്  = ക്ഷേത്ര പ്രവേശന വിളംബരം 
  2. ആധുനിക കാലത്തെ മഹാ അത്ഭുതം എന്ന്‍ ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണു  = ക്ഷേത്ര പ്രവേശന വിളംബരം 
  3. ക്ഷേത്ര പ്രവേശന വിളംബരം നടത്തിയത് ആര് ,എപ്പോള്‍ = 1936 നവംബര്‍ 12നു ശ്രീ ചിത്തിര തിരുനാള്‍ 
  4. കേരളത്തിലെ ഇപ്പോളത്തെ നിയമ സഭ മന്ദിരം ഉത്ഘാടനം ചെയ്തത് എപ്പോള്‍  = 1998ല്‍ 
  5. കുഞ്ചന്‍ നമ്പ്യാര്‍ ജീവിച്ചിരുന്നത് ആരുടെ കാലത്താണ്  = മാര്‍ത്താണ്ഡ വര്‍മ ,ധര്‍മ രാജാ എന്നിവരുടെ കാലത്ത് 
  6. രാമപുരത്ത് വാര്യര്‍ ആരുടെ കാലത്താണ് ജീവിച്ചിരുന്നത്  = മാര്‍ത്താണ്ഡ വര്‍മ 
  7. മാര്‍ത്താണ്ഡ വര്‍മ ,ധര്‍മ രാജാ എന്നീ നോവലുകള്‍ എഴുതിയത് ആര് = സി .വി .രാമന്‍ പിള്ള 
  8. കേരള സ്കോട്ട് എന്നറിയപ്പെടുന്നത് ആര്  = സി .വി .രാമന്‍ പിള്ള 
  9. വലിയ ദിവാന്‍ജി എന്നറിയപ്പെടുന്നത് ആര്  = രാജാ കേശവ ദാസന്‍ 
  10. ആലപുഴ പട്ടണത്തിന്റെ ശില്പി ആര്  = രാജാ കേശവ ദാസന്‍ 
  11. തിരുവനന്തപുരത്തെ ചാല കമ്പോളം നിര്‍മിച്ചത് ആര്  = രാജാ കേശവ ദാസന്‍ 
  12. വിഴിഞ്ഞം തുറമുഖത്തിന്റെ ശില്പി ആര്  = ഉമ്മിണി തമ്പി 
  13. സെക്രട്ടെരിയെടിന്റെ ശില്പി ആയ ദിവാന്‍ ആര്  = ദിവാന്‍ മാധവ റാവു 
  14. സെക്രട്ടെരിയെറ്റ് പണി കഴിപ്പിക്കപെടത് എന്നായിരുന്നു  = 1869
  15. തിരുവിതംകുരിലെ ഏറ്റവും ഒടുവിലത്തെ ദിവാന്‍ ആരായിരുന്നു = സി.പി രാമസ്വാമി അയ്യര്‍ 
Loading...
Best Job Blogger Templates Without Footer Credit