Loading...

KERALA PSC GK

Share:
ടുറിസം  - ലോകം  - ഇന്ത്യ  - കേരളം



  1. ആധുനിക വിനോദ സഞ്ചാരത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്  = തോമസ്‌ കുക്ക് 
  2. ലോകത്തിലെ ആദ്യത്തെ ടൂര്‍ ഓപ്പറേറ്റര്‍ ആയി അറിയപ്പെടുന്നത് ആര്  = തോമസ്‌ കുക്ക് 
  3. ലോകത്തിലെ ആദ്യത്തെ ടൂര്‍ പാക്കേജ് സംഘടിപ്പിച്ചത് എവിടെ  = ഇംഗ്ലണ്ട് 
  4. ലോക വിനോദ സഞ്ചാര ദിനം എപ്പോള്‍  = സപ്തംബര്‍ 27
  5. ഇന്ത്യ വിനോദ സഞ്ചാര ദിനം എപ്പോള്‍  = ജനുവരി 25
  6. ഏറ്റവും കുടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന രാജ്യം ഏത്  = ഫ്രാന്‍സ് 
  7. ഏറ്റവും കുടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ഏഷ്യന്‍ രാജ്യം ഏത്  = ചൈന 
  8. ടുരിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം ഏത്  = കേരളം 
  9. ഇന്ത്യയില്‍ ആദ്യമായി ഇക്കോ ടുറിസം ആരംഭിച്ച സ്ഥലം ഏത്  = കൊല്ലം ജില്ലയിലെ തെന്മല 
  10. കേരളത്തിലെ ആദ്യത്തെ ടുറിസം ഗ്രാമം ഏത്  = കുമ്പളങ്ങി 
  11. കേരള സംസ്ഥാന ടുറിസം വകുപ്പിന്റെ പരസ്യ വാചകം എന്ത്  = ദൈവത്തിന്റെ സ്വന്തം നാട് 
  12. ആന്ധ്ര പ്രദേശ്‌ സംസ്ഥാന ടുറിസം വകുപ്പിന്റെ പരസ്യ വാചകം എന്ത്  = ഇന്ത്യയുടെ കോഹിനൂര്‍ 
  13. ഒറിസ സംസ്ഥാന ടുറിസം വകുപ്പിന്റെ പരസ്യ വാചകം എന്ത്‌  = ഇന്ത്യയുടെ ആത്മാവ് 
  14. ലോകത്തിലെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി ആര്  = ഡെന്നിസ് ടിറ്റോ 
  15. രണ്ടാമത്തെ ബഹിരാകാശ വിനോദ സഞ്ചാരി ആര്  = മാര്‍ക്ക്‌ ഷട്ടില്‍ വര്‍ത്ത് 
  16. മുന്നാമത്തെ ബഹിരാകാശ വിനോദ സഞ്ചാരി ആര്  = ഗ്രിഗറി ഒസ്ലാന്‍ 
  17. ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി ആര്  = അനുഷേ അന്‍സാരി 
Loading...
Best Job Blogger Templates Without Footer Credit