Loading...

KERALA PSC GK

Share:

തപാല്‍ -പ്രത്യേകതകള്‍ -വിശേഷങ്ങള്‍ 


  1. ലോകത്തിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ്‌ ഏത്  = പെന്നി ബ്ലാക്ക്‌   (ബ്രിട്ടന്‍ )
  2. ഇന്ത്യയിലെ ആദ്യത്തെ തപാല്‍ സ്ടാമ്പിന്റെ പേരെന്തായിരുന്നു  = സിന്ധ ധാക്ക് 
  3. ഇന്ത്യയില്‍ തപാല്‍ വകുപ്പ് സ്ഥാപിതമായ വര്‍ഷം  = 1854
  4. ഇന്ത്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ്‌ ഇറങ്ങിയതെവിടെ ,എപ്പോള്‍  = 1852ല്‍ ,കറാച്ചിയില്‍ 
  5. കേരളത്തിലെ ആദ്യത്തെ തപാല്‍ ഓഫീസ് സ്ഥാപിക്കപ്പെട്ടത് എവിടെ ,എപ്പോള്‍  = 1857ല്‍ ആലപുഴയില്‍ 
  6. പിന്‍ സംവിധാനം ഇന്ത്യയില്‍ എര്‍പെടുത്തിയ വര്ഷം എപ്പോള്‍  = 1972ല്‍ 
  7. ഇന്ത്യയില്‍ ആകെ എത്ര പോസ്റല്‍ സോണുകള്‍ ഉണ്ട്  = 8
  8. കേരളം ,തമിഴ് നാട് ,ലക്ഷദീപ് ,എന്നിവ ഉള്‍പ്പെടുന്ന പോസ്റല്‍ സോണ്‍ ഏത്  = സോണ്‍  6
  9. പിന്‍ കോഡിലെ ഇടത്തെ അറ്റത്തെ അക്കം എന്തിനെ സൂചിപികുന്നു  = പോസ്റല്‍ സോണിനെ 
  10. ഇന്ത്യയിലെ ആദ്യത്തെ ജനറല്‍ പോസ്റ്റ്‌ ഓഫീസ് സ്ഥാപിതമായത് എവിടെ = 1774ല്‍ കൊല്‍ക്കത്ത യില്‍ 
  11. കേരള പോസ്റല്‍ സര്‍ക്കിള്‍ സ്ഥാപിതമായ വര്ഷം ഏത്  = 1961
  12. ലോക തപാല്‍ ദിനം എപ്പോള്‍  = ഒക്ടോബര്‍ 9
  13. ഇന്ത്യന്‍ തപാല്‍ ദിനം എപ്പോള്‍  = ഒക്ടോബര്‍ 10
  14. ലോകത്തില്‍ ഏറ്റവും വിപുലമായ പോസ്റല്‍ സംവിധാനം ഉള്ള രാജ്യം ഏത്  = ഇന്ത്യ 
  15. ഇന്ത്യയില്‍ സ്പീഡ് പോസ്റ്റ്‌ ആരംഭിച്ചത് എപ്പോള്‍  = 1986 ആഗസ്ത് 1
Loading...
Best Job Blogger Templates Without Footer Credit