Loading...

KERALA PSC GK

Share:
രാജ്യങ്ങള്‍ -  ദേശീയ പതാകകള്‍-- - പ്രത്യേകതകള്‍ 


  1. പതാകകളെ കുറിച്ചുള്ള പഠനം ഏത് പേരില്‍ അറിയപ്പെടുന്നു  = വെക്സില്ലോളാജി 
  2. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പതാക ഏത് രാജ്യതിന്റെതാണ്  = ഡെന്മാര്‍ക്ക്‌
  3. യുനിയന്‍ ജാക്ക് എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിന്‍റെ പതാകയാണ്  = ബ്രിട്ടന്‍ 
  4. ഓള്‍ഡ്‌ ഗ്ലോറി എന്ന പേരുള്ളത് ഏത് രാജ്യത്തിന്‍റെ പതാകയാണ്  = അമേരിക്ക 
  5. സ്റ്റാര്‍ ആന്‍ഡ്‌ സ്ട്രൈപെസ്  എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിന്‍റെ പതാകയാണ്  = അമേരിക്ക 
  6. 2 ത്രികോണങ്ങളുടെ ആകൃതിയുള്ള ദേശീയ പതാക ഏത് രാജ്യതിന്റെതാണ്  = നേപാള്‍ 
  7. ദേശീയ പതാകയില്‍ രാജ്യത്തിന്‍റെ ഭുപടം ഉള്ളത് ഏത് രാജ്യത്തിന്‍റെ പതാകയ്ക്ക് ആണ്  = സൈപ്രസ് 
  8. ദേശീയ പതാകയില്‍ ഫുട്ബോള്‍ ഇന്റെ ചിത്രം ഉള്ളത് ഏത് രാജ്യത്തിന്‍റെ പതാകയ്ക്ക് ആണ്  = ബ്രസീല്‍  
  9. ഒറ്റ നിറം മാത്രം ഉള്ളത് ഏത് രാജ്യത്തിന്‍റെ ദേശീയ പതകയ്ക്കാണ്  = ലിബിയ 
  10. ഏകാന്ത താരകം എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിന്‍റെ ദേശീയ പതാകയാണ്  = ക്യുബ 
  11. സൌര പതാക ഏത് രാജ്യത്തിന്‍റെ ദേശീയ പതാകയാണ്  = ജപ്പാന്‍
  12. ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് സമാനമായ നിറങ്ങള്‍ ഉള്ളത് ഏതൊക്കെ രാജ്യത്തിന്‍റെ ദേശീയ പതാകയ്ക്ക് ആണ്  = നൈജെര്‍ ,ഐവറി കോസ്റ്റ്  
Loading...
Best Job Blogger Templates Without Footer Credit