Loading...

KERALA PSC GK

Share:

                          അതിര്‍ത്തികള്‍  - പേരുകള്‍


  1. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏത്  = ചൈന 
  2. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏത്  = ഭുടാന്‍ 
  3. ഇന്ത്യയുമായി ഏറ്റവും കുടുതല്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യം ഏത്  = പാക്കിസ്ഥാന്‍ 
  4. ഏറ്റവും കുടുതല്‍ സംസ്ഥാന ങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം ഏത്  = ഉത്തര്‍ പ്രദേശ്‌ 
  5. 3 സംസ്ഥാനങ്ങള്‍ കുള്ളിലായി  സ്ഥിതി ചെയുന്ന കേന്ദ്ര ഭരണ പ്രദേശം ഏത്  = പുതുച്ചേരി 
  6. ഇന്ത്യയും പാകിസ്ഥാനെയും വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ ഏത്  = റാഡ് ക്ലിഫ് രേഖ 
  7. പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും വേര്‍തിരിക്കുന്ന രേഖ ഏത്   = ഡ്യു രാന്റ്റ് രേഖ 
  8. ഇന്ത്യയും ചൈനയും വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ ഏത്  = മാക്‌ മോഹന്‍ രേഖ 
  9. ഇന്ത്യയിലുടെ കടന്നു പോകുന്ന പ്രധാന ഭുമി ശാസ്ത്ര രേഖ ഏത്  = ഉത്തരായന രേഖ 
  10. ലോകത്തില്‍ ഏറ്റവും കുടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ ഏതൊക്കെ  = റഷ്യ ,ചൈന 
  11. അമേരിക്ക ,കാനഡ എന്നീ രാജ്യങ്ങളെ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ ഏത്  = 49 സമാന്തര രേഖ 
  12. വടക്ക് ,തെക്ക് കൊറിയകളെ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ ഏത്  = 38 സമാന്തര രേഖ 
  13. നമീബിയ ,അങ്കോള എന്നീ രാജ്യങ്ങളെ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ ഏത്  = 17 സമാന്തര രേഖ 
  14. ഫ്രാന്‍സ് ,ജര്‍മ്മനി എന്നീ രാജ്യങ്ങളെ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ ഏത്  = മജിനോറ്റ് രേഖ  
Loading...
Best Job Blogger Templates Without Footer Credit