Loading...

KERALA PSC GK

Share:

                                                          ഭാഷകള്‍  - വിശേഷങ്ങള്‍ 


  1. ദ്രാവിഡ ഭാഷകളില്‍ ഏറ്റവും പഴക്കമുള്ള ഭാഷ ഏത്  = തമിഴ് 
  2. ഏറ്റവും കുടുതല്‍ ആളുകള്‍ സംസാരിക്കുന്ന ദ്രാവിഡ ഭാഷ ഏത്  = തെലുങ്ക് 
  3. ദ്രാവിഡ ഭാഷകളില്‍ അവസാനം രുപപെട്ട ഭാഷ ഏത്  = മലയാളം 
  4. ഇന്ത്യയില്‍ ഔദ്യോഗികമായി അന്ഗീകരിക്കപ്പെട്ട ഭാഷകളുടെ എണ്ണം എത്ര  = 22
  5. വലത് നിന്ന്‍ ഇടത്തേക്ക് എഴുതുന്ന പ്രാചീന ലിപി ഏത്  = ഖരോഷ്ടി 
  6. പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷ ഏത്  = ഉറുദു 
  7. ഇന്ത്യയുടെ കോഹിനൂര്‍ എന്നറിയപ്പെടുന്ന ഭാഷ ഏത്  = ഉറുദു 
  8. മാലിദ്വീപിലെ ഔദ്യോഗിക ഭാഷ ഏത്  = ദ്വിവേഹി 
  9. ലോകത്ത് ഏറ്റവും അധികം ആളുകള്‍ സംസാരിക്കുന്ന ഭാഷ ഏത്  = മന്ധരിന്‍ ചൈനീസ് 
  10. ലിപി ഇല്ലാത്ത ഭാഷകള്‍ ഏത്  = കൊങ്കിണി ,തുളു 
  11. ഗുരുമുഖി എന്നത് ഏത് ഭാഷയുടെ ലിപി ആണ്  = പഞ്ചാബി 
  12. ഭാരതത്തിലെ ഏറ്റവും പ്രാചീന ലിപി ഏത്  = ബ്രഹ്മി 
  13. പട്ടാള കാമ്പുകളിലെയും രാജാ സദസുകളിലെയും ഭാഷ എന്നരിയപെടുന്നത് ഏത്  = ഉറുദു 
  14. സംസ്കൃത ഗ്രന്ഥങ്ങള്‍ എഴുതാന്‍ ഉപയോഗിച്ച ലിപി ഏത്  = ആര്യ എഴുത്ത് 
  15. തമിഴ് ,ചൈനീസ് ,ഇംഗ്ലീഷ് ,മലയ ,എന്നിവ ഔദ്യോഗിക ഭാഷകള്‍ ഉള്ള രാജ്യം ഏത് = സിംഗപൂര്‍ 
  16. ഉറുദു ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്  = അമീര്‍ ഖുസ്രു 
  17. വത്തിക്കാനിലെ ഔദ്യോഗിക ഭാഷ ഏത്  = ലാറ്റിന്‍ 
  18. മീതൈ എന്ന പേരില്‍ അറിയപ്പെടുന്ന ഭാഷ ഏത്  = മണിപ്പൂരി 
Loading...
Best Job Blogger Templates Without Footer Credit