Loading...

KERALA PSC GK

Share:

                            നോബല്‍ സമ്മാനം  - വിവരങ്ങള്‍  - വിശേഷങ്ങള്‍ 



  1. സാമ്പത്തിക ശാസ്ത്രത്തിനു നോബല്‍ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരന്‍  = അമര്‍ത്യ സെന്‍ 
  2. മദര്‍ തെരെസയ്ക് നോബല്‍ സമ്മാനം ലഭിച്ചത് ഏത് വര്‍ഷം  = 1979
  3. നോബല്‍ സമ്മാനം നേടിയ പാക്കിസ്ഥാന്‍ കാരന്‍ ആര്  = അബ്ദുല്‍ സലാം 
  4. ആദ്യമായി നോബല്‍ സമ്മാനം നേടിയ അമേരിക്കന്‍ പ്രസിഡന്റ്‌ ആര്  = തിയോഡര്‍ റുസ് വെല്‍റ്റ് 
  5. ആദ്യമായി നോബല്‍ സമ്മാനം നേടിയ റഷ്യന്‍ പ്രസിഡന്റ്‌ ആര്  = മിഖയേല്‍ ഗോര്‍ബച്ചേവ് 
  6. സാഹിത്യത്തിനു നോബല്‍ സമ്മാനം നേടിയ ബ്രിടീഷ് പ്രധാന മന്ത്രി ആരായിരുന്നു  = വിന്‍സ്ടന്‍ ചര്‍ച്ചില്‍ 
  7. ആദ്യമായി നോബല്‍ സമ്മാനം നേടിയ വനിതാ ആര്  = മാഡം കുറി 
  8. 2 വ്യതസ്ത വിഷയങ്ങളില്‍ നോബല്‍ സമ്മാനം നേടിയ ആദ്യ വ്യക്തി ആരായിരുന്നു  = മാഡം കുറി  - (1903 - ഫിസിക്സ് ,1911 - കെമിസ്ട്രി )
  9. നോബല്‍ സമ്മാനം നേടിയ ആദ്യ ദമ്പതികള്‍ ആരായിരുന്നു  = മാഡം കുറി ,പിയറി കുറി 
  10. ഒരേ വിഷയത്തിനു 2 തവണ നോബല്‍ സമ്മാനം നേടിയത് ആരാണ്  = ജോണ്‍ ബാര്‍ഡീന്‍ (1956,1972 - ഫിസിക്സ് )
  11. ഗണിത ശാസ്ത്രജ്ഞനായ ബര്‍ട്രന്റ് റസല്‍ നോബല്‍ സമ്മാനം നേടിയത് ഏത് വിഷയത്തില്‍ ആയിരുന്നു  = സാഹിത്യം 
  12. നോബല്‍ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആരായിരുന്നു  = മാര്‍ട്ടിന്‍ ലുതെര്‍ കിംഗ്‌ ജൂനിയര്‍ 
  13. ദലൈ ലാമയ്ക്ക് നോബല്‍ സമ്മാനം ലഭിച്ചത് ഏത്  വര്ഷം  = 1989
  14. നെല്‍സന്‍ മണ്ടേല യ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത് ഏത് വര്‍ഷമായിരുന്നു  = 1993
  15. ഏറ്റവും കുടുതല്‍ തവണ നോബല്‍ സമ്മാനം നേടിയ അന്താരാഷ്ട്ര സംഘടന ഏത്  = റെഡ് ക്രോസ്  - 3 തവണ 
Loading...
Best Job Blogger Templates Without Footer Credit