Loading...

KERALA PSC GK

Share:
                            നോബല്‍ സമ്മാനം  - വിവരങ്ങള്‍  - വിശേഷങ്ങള്‍




  1. നോബല്‍ സമ്മാനം നല്‍കുന്നത് ഏത് രാജ്യമാണ്  = സ്വീഡന്‍ 
  2. സമാധാന ത്തിനുള്ള നോബല്‍ സമ്മാനം ജേതാവിനെ കണ്ടെത്തുന്നത് ആര് = നോര്‍വീജിയന്‍ പാര്‍ ലമെന്റ് 
  3. ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരം ഏത്  = നോബല്‍ സമ്മാനം 
  4. ഏഷ്യന്‍ നോബല്‍ പ്രൈസ് എന്നറിയപ്പെടുന്നത് ഏത്  = മാഗ്സ സെ അവാര്‍ഡ് 
  5. നോബല്‍ സമ്മാനത്തിനു പകരം എന്നറിയപ്പെടുന്ന അവാര്‍ഡ് ഏത്  = റൈറ്റ് ലൈവ് ലി ഹുഡ് അവാര്‍ഡ് 
  6. റൈറ്റ് ലൈവ് ലി ഹുഡ് അവാര്‍ഡ് നേടിയ കേരളത്തിലെ സംഘടന ഏത്  = ശാസ്ത്ര സാഹിത്യ പരിഷത്ത് 
  7. നോബല്‍ സമ്മാനം നല്‍കിത്തുടങ്ങിയത് എന്ന് മുതല്‍  = 1901
  8. സാമ്പത്തിക ശാസ്ത്രത്തിനു നോബല്‍ സമ്മാനം നല്‍കിത്തുടങ്ങിയത് ഏത് വര്ഷം മുതലാണ്  = 1969
  9. നിലവില്‍ എത്ര വിഷയങ്ങളില്‍ ആണ് നോബല്‍ സമ്മാനം നല്‍കുന്നത്  = 6
  10. ഇന്ത്യക്കാരന് ഇതുവരെ നോബല്‍ സമ്മാനം ലഭിച്ചിട്ടില്ലതത് ഏത് വിഷയത്തിലാണ്  = രസതന്ത്രം 
  11. രസതന്ത്രത്തിനും സമാധാനത്തിനും നോബല്‍ സമ്മാനം ലഭിച്ചത് ആര്‍ക്കാണ്  = ലീനസ് പോളിംഗ് 
  12. നോബല്‍ സമ്മാനം നല്‍കുന്നത് ഏത് ദിവസമാണ്  = ഡിസംബര്‍ 10
  13. സാഹിത്യത്തിനു നോബല്‍ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരന്‍  = രവീന്ദ്ര നാഥ ടാഗോര്‍ 
  14. രവീന്ദ്ര നാഥ ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ചത് ഏത് വര്‍ഷമാണ്‌  = 1913
  15. സമാധാനത്തിനു നോബല്‍ സമ്മാനം നേടിയ ഏക ഇന്ത്യക്കാരി ആര്  = മദര്‍ തെരേസ 
Loading...
Best Job Blogger Templates Without Footer Credit