Loading...

KERALA PSC GK

Share:

                                      കടല്‍ -തടാകങ്ങള്‍ - പ്രത്യേകതകളും വിശേഷങ്ങളും 


  1. ലോകത്തില്‍ ഏറ്റവും കടല്‍തീരം ഉള്ള രാജ്യം ഏതു  = കാനഡ 
  2. ഏഷ്യയില്‍ ഏറ്റവും കുടുതല്‍ കടല്‍തീരം ഉള്ള രാജ്യം ഏതു  = ഇന്തോനേഷ്യ 
  3. ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ കടല്‍തീരം ഉള്ള സംസ്ഥാനം ഏത്  = ഗുജറാത്ത്‌ 
  4. കേരളത്തില്‍ ഏറ്റവും കുടുതല്‍ കടല്‍തീരം ഉള്ള ജില്ല ഏത്  = കണ്ണൂര്‍ 
  5. കേരളത്തിലെ തീര പ്രദേശത്തിന്റെ ഏകദേശ നീളം എത്ര = 580km 
  6. കുപ്രസിദ്ധമായ ബര്‍മുഡ ട്ര ആംഗിള്‍ ഏത് സമുദ്രത്തില്‍ ആണ്  =  അറ്റ്‌ ലാന്റിക് 
  7. തടാകങ്ങളെ കുറിച്ചുള്ള പഠനം ഏതു പേരില്‍ അറിയപ്പെടുന്നു  = ലിം നോളജി 
  8. ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത്  = ഫിന്‍ ലാന്‍ഡ്‌ 
  9. പതിനായിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്  = അമേരിക്കയിലെ മിന്നെസോട്ട 
  10. ലോകത്തിലെ 60 ശതമാനം തടാകങ്ങളും സ്ഥിതി ചെയുന്ന രാജ്യം ഏത്  = കാനഡ 
  11. 187888 തടാകങ്ങള്‍ ഉള്ള രാജ്യം ഏത്  = ഫിന്‍ ലാന്‍ഡ്‌ 
  12. ഏറ്റവും ലവണ അംശം കുടിയ കടല്‍ ഏത്  = ചാവു കടല്‍ 
  13. മത്സ്യങ്ങള്‍ ഇല്ലാത്ത കടല്‍ ഏത്  = ചാവു കടല്‍ 
  14. എറിത്രിയന്‍ കടല്‍ എന്ന്‍ പണ്ട് കാലത്ത് അറിയപ്പെടിരുന്ന കടല്‍ ഏത്  = ചെങ്കടല്‍ 
  15. ചാള കടല്‍ എന്നറിയപ്പെടുന്ന സമുദ്രം ഏത്  = വടക്കന്‍ അറ്റ്‌ ലാന്റിക് സമുദ്രം 
Loading...
Best Job Blogger Templates Without Footer Credit