Loading...

KERALA PSC GK

Share:
                                          കേരളം  - ചരിത്ര വിവരങ്ങള്‍ 



  1. മലബാറിലെ ഔഷധ സസ്യങ്ങളെ കുറിച് പ്രതിപാദികുന്ന ഡച് ഗ്രന്ഥം ഏതു = ഹോര്‍ത്തുസ് മലബാരിക്കാസ് 
  2. ഹോര്‍ത്തുസ് മലബാരിക്കസിന്റെ രചനയ്ക്ക് നേതൃത്വം നല്‍കിയ ഡച് ഗവര്‍ണര്‍ ആരായിരുന്നു  = വാന്‍ റീഡ് 
  3. തിരു -കൊച്ചി സംയോചനം നടന്നത് എപ്പോള്‍  = 1949 ജൂലൈ 1
  4. കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി ആരായിരുന്നു  = കെ .ആര്‍ .ഗൌരിഅമ്മ 
  5. തിരുവിതാം സ്റ്റേറ്റ് കോണ്‍ഗ്രെസിന്റെ സ്ഥാപക പ്രസിഡന്റ്‌ ആരായിരുന്നു = പട്ടം താണു പിള്ള 
  6. ശ്രീ മുലം പ്രജ സഭ നിലവില്‍ വന്നത് എപ്പോള്‍  = 1904
  7. ശ്രീ നാരായണ ധര്‍മ പരിപാലന യോഗത്തിന്റെ ആദ്യ സെക്രടറി ആരായിരുന്നു  = കുമാരനാശാന്‍ 
  8. അയ്യന്‍ കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു  = ഗാന്ധിജി 
  9. കേരളത്തെ സംബന്ധിക്കുന്ന ഏറ്റവും പഴയ പരാമര്‍ശമുള്ള ഗ്രന്ഥം ഏത്  = ഐതയെരന്യകം 
  10. കേരള പഴമ എന്നാ ഗ്രന്ഥത്തിന്റെ കര്‍ത്താവ് ആര്  = ഡോ .ഹെര്‍മന്‍ ഗുണ്ടര്‍ട്ട് 
  11. തിരു -കൊച്ചി സംസ്ഥാനത്തിന്റെ അവസാനത്തെ മുഖ്യ മന്ത്രി ആരായിരുന്നു  = പനമ്പിള്ളി ഗോവിന്ദ മേനോന്‍ 
  12. കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്  = കെ .കേളപ്പന്‍ 
  13. തിരുവിതംകുരിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍ സ്ഥാപിച്ചത് ആര്  = സ്വാതി തിരുനാള്‍ 
  14. കുളച്ചല്‍ യുദ്ധം നടന്ന ,കുളച്ചല്‍ എന്ന സ്ഥലം എവിടെ സ്ഥിതി ചെയുന്നു  = തമിഴ് നാട് 
  15. കേരളത്തിലെ ആദ്യ പ്രതി പക്ഷ നേതാവ് ആരായിരുന്നു  = പി.ടി .ചാക്കോ 
Loading...
Best Job Blogger Templates Without Footer Credit