Loading...

KERALA PSC GK

Share:

                                               കേരളം  -  ചരിത്ര വിവരങ്ങള്‍


  1. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന്‍ ആരായിരുന്നു  = വക്കം മൌലവി 
  2. സ്വദേശാഭിമാനി രാമ കൃഷ്ണ പിള്ളയുടെ ജന്മ ദേശം എവിടെ  = നെയ്യാറ്റിന്‍കര 
  3. കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ച കൊച്ചി ദിവാന്‍ ആരായിരുന്നു  = ആര്‍ .കെ .ഷണ്മുഖം ഷെട്ടി 
  4. കേരളന്‍ എന്നാ തുലിക നാമത്തില്‍ എഴുതിയിരുന്ന വ്യക്തി ആരായിരുന്നു  = സ്വദേശാഭിമാനി രാമ കൃഷ്ണ പിള്ള 
  5. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിചിടുണ്ട് = 5 തവണ 
  6. 1948ല്‍ ക്ഷയ രോഗം മുലം മരിച്ച മലയാള കവി ആരായിരുന്നു  = ചങ്ങമ്പുഴ കൃഷ്ണ പിള്ള ഗാന്ധിജി അവസാനമായി കേരളം സന്ദര്‍ശിച്ചത് ഏതു വര്ഷം  = 1937ല്‍ 
  7. കുറിച്ച്യ ലഹള നടന്നത് ഏതു വര്ഷം  = 1812ല്‍ 
  8. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപകര്‍ ആരായിരുന്നു  = മുഹമ്മദ്‌ അലി ,ഷൌക്കത്ത് അലി 
  9. മലബാര്‍ ലഹള നടന്നത് ഏതു വര്ഷം  = 1921ല്‍ 
  10. കേരളത്തില്‍ ഉപ്പു സത്യാഗ്രഹത്തിന്റെ കേന്ദ്രം എവിടെയായിരുന്നു  = പയ്യനുര്‍ 
  11. വേലുത്തമ്പി ദളവയുടെ ജന്മ സ്ഥലം എവിടെ  = കല്‍ക്കുളം 
  12. നിവര്‍ത്തന പ്രക്ഷോഭം നടന്ന വര്‍ഷം എപ്പോള്‍  = 1932ല്‍ 
  13. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്‌ രുപവല്‍കരിച്ചത് എപ്പോള്‍  = 1938ല്‍ 
  14. ഒന്നാം അഖില കേരള കോണ്‍ഗ്രസ്‌ സമ്മേളനം നടന്നത് എപ്പോള്‍ ,എവിടെ വെച്ച്  = 1921ല്‍ ഒറ്റപ്പാലത്ത് 
  15. മലബാര്‍ മാനുവല്‍ രചിച്ചത് ആര്  = വില്ല്യം ലോഗന്‍  
Loading...
Best Job Blogger Templates Without Footer Credit