Loading...

KERALA PSC GK

Share:
                                     കേരളം  - ചരിത്ര വിവരങ്ങള്‍ 



  1. ആധുനിക കൊച്ചിയുടെ പിതാവ് എന്നറിയപ്പെടുന്ന കൊച്ചി തുറമുഖത്തിന്റെ ശില്പി ആര്  = റോബര്‍ട്ട്‌ ബ്രിസ്ടോ 
  2. തൃശൂര്‍ പൂരം ആരംഭിച്ചത് ഏത് രാജാവിന്റെ കാലത്താണ് = ശക്തന്‍ തമ്പുരാന്‍ 
  3. ദക്ഷിണ ഭോജന്‍ എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ് ആര് = സ്വാതി തിരുനാള്‍ 
  4. ഗര്‍ഭ ശ്രീമാന്‍ എന്നറിയപ്പെടുന്ന രാജാവ് ആര്  = സ്വാതി തിരുനാള്‍ 
  5. കേരളത്തിലെ ആദ്യത്തെ കാഴ്ച ബെന്ഗ്ലാവ് സ്ഥാപിച്ചത് ആര് = സ്വാതി തിരുനാള്‍ 
  6. കേരളത്തിലെ ആദ്യത്തെ കാലാവസ്ഥ നിലയം സ്ഥാപിച്ചത് ആര്  = സ്വാതി തിരുനാള്‍ 
  7. തിരുവിതംകുറില്‍ ആദ്യമായി സെന്‍സസ് നടപ്പിലാക്കിയ ഭരണാധികാരി ആര് = സ്വാതി തിരുനാള്‍ 
  8. തിരുവിതംകുരില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയ ഭരണാധികാരി ആരായിരുന്നു = റാണി ഗൌരി ലക്ഷ്മി ഭായി 
  9. തിരുവിതംകുറില്‍ സൌജന്യ വിദ്യാഭാസം നടപ്പിലാക്കിയ ഭരണാധികാരി ആരായിരുന്നു = റാണി ഗൌരി പാര്‍വതി ഭായി 
  10. തിരുവിതംകുരില്‍ ആദ്യമായി ഭു സര്‍വേ നടത്തിയ ഭരണാധികാരി ആരായിരുന്നു = മാര്‍ത്താണ്ഡ വര്‍മ 
  11. തിരുവനന്തപുരത്തെ സെക്രറെരിയറ്റ് മന്ദിരം പണിതത് ആരായിരുന്നു = ആയില്യം തിരുനാള്‍ 
Loading...
Best Job Blogger Templates Without Footer Credit