Loading...
Share:


                                                      കേരള ചരിത്രം 


  1. കേരളത്തിലെ അശോകന്‍ എന്നറിയപ്പെടുന്ന രാജാവ്  ആര്  = വരഗുണന്‍ 
  2. പ്രാചീന കേരളത്തിലെ ഏറ്റവും  പ്രസിദ്ധമായ വിദ്യ കേന്ദ്രം ഏതായിരുന്നു = കാന്തല്ലൂര്‍ ശാല 
  3. കൊച്ചിയില്‍ ഫോര്‍ട്ട്‌ മാനുവല്‍ പണിതത് ആര് = പോര്ടുഗീസുകാര്‍ 
  4. കേരളത്തില്‍ ആദ്യമായി നിര്‍മിക്കപെട്ട യുറോപ്യന്‍ കോട്ട ഏത്  = ഫോര്‍ട്ട്‌ മാനുവല്‍ 
  5. കൊടുങ്ങല്ലൂരില്‍ അശ്മാകത് ജനിച്ചു എന്ന് കരുതപെടുന്ന ജ്യോതി ശാസ്ത്ര പ്രതിഭ ആര് = ആര്യഭടന്‍ 
  6. കേരളചരിത്രത്തിലെ ഏറ്റവും പഴകമുള്ള രാജവംശം ഏത് = ആയ് രാജവംശം 
  7. കേരള ചരിത്രത്തെ കുറിച്ച പ്രതിപാദികുന്ന ഏറ്റവും പഴക്കമുള്ള ചരിത്ര രേഖ ഏത് = വഴപിള്ളി ശാസനം 
  8. കേരളം ഭരിച്ച ഏക മുസ്ലിം രാജവംശം ഏത് = അറക്കല്‍ രാജവംശം 
  9. ഇടക്കല്‍ ശില ഗുഹകള്‍ ഏതു ജില്ലയിലാണ് = വയനാട് 
  10. സെന്റ്‌ തോമസ്‌ കേരളത്തില്‍ വന്നത് എപ്പോള്‍ = AD 52
  11. ഹുയന്സന്ഗ് കേരളത്തില്‍ വന്നത് എപ്പോള്‍ = AD 630
  12. AD 1292ല്‍  കേരളം സന്ദര്‍ശിച്ച ഇറ്റാലിയന്‍ സഞ്ചാരി ആര്= മാര്‍ക്കോ പോളോ 
  13. 1340ല്‍ കേരളം സന്ദര്‍ശിച്ച ആഫ്രികന്‍ സഞ്ചാരി ആര്= ഇബന്‍ ബതുത്ത 
  14. കേരളം ഏറ്റവും കുടുതല്‍ തവണ സന്ദര്‍ശിച്ച വിദേശ സഞ്ചാരി ആര് = ഇബന്‍ ബതുത്ത 
  15. കൊല്ല വര്ഷം ആരംഭിച്ചത് എപ്പോള്‍  = AD 825 അഗസ്ത് 15
  16. 1440ല്‍ കേരളം സന്ദര്‍ശിച്ച ഇറ്റാലിയന്‍ സഞ്ചാരി ആര്= നികൊളോ കൊണ്ടി 
  17. കടല്‍ മാര്‍ഗം കേരളത്തില്‍ എത്തിയ ആദ്യത്തെ യുറോപ്യന്‍ ആര്= വാസ്കോ ഡാ ഗമ 
  18. മാമാങ്കം എത്ര ദിവസത്തെ ആഘോഷമായിരുന്നു = 28
  19.  കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി നിര്മിക്കപെടത് എവിടെ = കൊടുങ്ങല്ലൂര്‍ 
  20. കേരളത്തിലെ ആദ്യ ക്രിസ്തു മത പള്ളി നിര്മിക്കപ്പെടത് എവിടെ = കൊടുങ്ങല്ലൂര്‍ 
Loading...
Best Job Blogger Templates Without Footer Credit