Loading...
Share:


                                              കേരളം പൊതുവിവരങ്ങള്‍ 

                                                     തിരുവനന്തപുരം 

  1. കേരളത്തിലെ     ഏറ്റവും   തെക്കേ   അറ്റത്തുള്ള   താലുക്ക്   ഏത്  = നെയാട്ടിന്കര 
  2. ട്രോപികള്‍   ബോടനികല്‍  ഗാര്‍ഡന്‍  എവിടെയാണ് = പാലോട് 
  3. ശ്രീനാരായണ ഗുരു ശിവ ശിവ പ്രതിഷ്ഠ നടത്തിയ സ്ഥലം എവിടെ = അരുവിപുറം 
  4. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം എവിടെ = ശ്രീകാര്യം 
  5. ശ്രീനാരായണഗുരു ജനിച്ച സ്ഥലം എവിടെ = ചെമ്പഴന്തി 
  6. പാപ നാശം എന്നറിയപെടുന്ന കടല്‍തീരം എവിടെ = വര്‍ക്കല 
  7. കഠിനംകുളം കായല്‍ എവിടെ = തിരുവനന്തപുരം 
  8. കേരള ഭാഷ ഭാഷാ ഇന്‍സ്ടിട്യുറ്റ്‌  ആസ്ഥാനം = തിരുവനന്തപുരം 
  9. അഗസ്ത്യമല കൊടുമുടി എവിടെയാണ് = തിരുവനന്തപുരം                 
  10. അഞ്ചു തെങ്ങ് കോട്ട നിര്മിച്ചതാര് = ബ്രിടീഷ്കാര്‍ 
Loading...
Best Job Blogger Templates Without Footer Credit