Loading...
Share:


                                          കേരളം  പൊതുവിവരങ്ങള്‍ 



  1. ഭാരതപുഴ ഉതഭവികുന്നത് എവിടെ നിന്ന്‍  = ആനമല 
  2. കേരളത്തിലെ നെതെര്‍ ലാന്‍ഡ്‌ എന്നറിയപ്പെടുന്ന സ്ഥലം = കുട്ടനാട് 
  3. തേക്കടിയുടെ കവാടം ഏത്  = കുമളി 
  4. കേരളത്തിലെ തെക്കന്‍ ഗയ എന്നറിയപ്പെടുന്ന സ്ഥലം ഏത് = തിരുനെല്ലി
  5. കേരളത്തിലെ മയില്‍ വളര്‍ത്തല്‍ കേന്ദ്രം ഏത് = ചൂരന്നുര് (പാലക്കാട്‌ )
  6. സുല്‍ത്താന്‍ ബത്തേരി യ്ടെ പഴയ പേരെന്ത് = ഗണപതി വട്ടം 
  7. രവി വര്‍മ ആര്‍ട്ട്‌ ഗലേറി എവിടെയാണ് = മാവേലിക്കര 
  8. കേരളത്തില്‍ ഏറ്റവും കുടുതല്‍ കടല്‍ തീരം ഉള്ള താലുക്ക് ഏത് = ചേര്‍ത്തല 
  9. കായംകുളത്തിന്റെ പഴയ പേരെന്ത് = ഓടനാട് 
  10. കുമാരന്‍ ആശാന്‍ സ്മാരകം എവിടെയാണ് = തോന്നയ്ക്കല്‍ 
  11. കേരളത്തിലെ ഏറ്റവും നീളം കുടിയ ബീച്ച് ഇത് = മുഴപ്പിലങ്ങാട് 
  12. കേരളത്തിലെ നദികളുടെ എണ്ണം എത്ര = 44 
  13. കേരളത്തിലെ കായലുകള്‍ എത്ര = 34
  14. ഇന്ത്യയിലെ ആദ്യത്തെ ബയലോജികല്‍  ഏത് = അഗസ്ത്യകുടം 
  15. കേരളത്തിലെ ഏറ്റവും നീളം കുടിയ ദേശീയ പാത ഏത്  = NH - 17
  16. പെരിയാര്‍ നദി എവിടെ നിന്നാണ് ഉത്ഭവികുന്നത് = ശിവഗിരി മല 
  17. കേരളത്തിലെ കടല്‍ തീരത്തിന്റെ ആകെ നീളം എത്ര = 580 km 
  18. കേരളത്തിലെ ഏറ്റവും വലിയ ജല സംഭരണി ഏത് = മലമ്പുഴ 
  19. കേരളത്തിലെ ഏറ്റവും വലിയ ജല സേചന പദ്ധതി ഏത് = കല്ലട 
  20. പമ്പ നദി പതികുന്നത് ഇത് കായലില്‍ ആണ് = വേമ്പനാട് 
Loading...
Best Job Blogger Templates Without Footer Credit