Loading...

GK

Share:



  1. ഇന്ത്യയിലെ ആദ്യത്തെ ഹരിത റെയില്‍വേ സ്റ്റേഷന്‍ ഏത്  = മനവല്‍  സ്റ്റേഷന്‍ ജമ്മു 
  2. ചേറ്റുവ കോട്ട നിര്മിച്ചതാര്  = ഡച്ചുകാര്‍ 
  3. ചേറ്റുവ കോട്ട എവിടെയാണ് = തൃശൂര്‍ ജില്ലയില്‍ 
  4. ഇന്ത്യയിലെ  തീര പ്രദേശത്തിന്റെ  ആകെ നീളം എത്ര = 7500 KM 
  5. ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് കടല്‍ തീരം ഉള്ളത് = 9 
  6. മാര്‍ത്താണ്ഡ വര്‍മ തൃപ്പടി ധനം നടത്തിയത് എന്ന = 1750 
  7. കുളച്ചല്‍ യുദ്ധം നടന്ന വര്ഷം ഏത്  = 1741 
  8. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ്‌ ചീഫ് ജസ്റ്റിസ്‌ = സര്‍ മോറിസ് ഗ്യര്‍ 
  9. ഉപഭോക്തൃ സംരക്ഷണ നിയമം നിലവില്‍ വന്ന വര്ഷം = 1986
  10. ഇന്ത്യയിലെ ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ = വി എസ് രെമ  ദേവി 
  11. ഏറ്റവും കുഉടുതല്‍ തവണ ഏഷ്യന്‍ ഗെയിംസ് നടന്ന സ്ഥലം = ബാങ്കോക്ക്‌ 
  12. പൊന്തന്‍ മാട എന്നാ  സിനിമയുടെ സംവിധായകന്‍ ആര് = ടി വി ചന്ദ്രന്‍ 
  13. സിഖ് കാരുടെ അവസാനത്തെ ഗുരു ആര് = ഗുരു   ഗോവിന്ദ് സിംഗ് 
  14. കോളര്‍ സ്വര്‍ണ ഖനി സ്ഥിതി ചെയുന്ന സ്ഥലം എവിടെ = കര്‍ണാടക 
  15. കേസരി എന്നാ പേരില്‍ അറിയപ്പെടുന്ന പത്ര പ്രവര്‍ത്തകന്‍ ആര് = ബാലകൃഷ്ണപിള്ള 
  16. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയ് ആര് = മൌണ്ട് ബാറ്റന്‍
Loading...
Best Job Blogger Templates Without Footer Credit