Loading...
Share:



  1. ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ്  കമ്മീഷണര്‍ ആരായിരുന്നു = സുകുമാര്‍ സെന്‍ 
  2. കേന്ദ്ര മന്ത്രിയായ ആദ്യത്തെ മലയാളി  ആര് = ജോണ്  മത്തായി 
  3. രാഷ്‌ട്രപതി നിലയം സ്ഥിതി ചെയ്യുന്നത്  എവിടെ = ഹൈദ്രബാദ് 
  4. രാഷ്‌ട്രപതി ഭവന്‍ സ്ഥിതി ചെയുന്നത്  എവിടെ = ഡല്‍ഹി 
  5. രാഷ്‌ട്രപതി നിവാസ്  സ്ഥിതി ചെയുന്നത്  എവിടെ = സിംല 
  6. ഇന്ത്യയില്‍ മന്ത്രി സ്ഥാനം വഹിച്ച  ആദ്യത്തെ  വനിതാ ആര് = വിജയലക്ഷ്മി പണ്ഡിറ്റ്‌ 
  7. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ  മന്ത്രി = മൌലാന  അബ്ദുല്‍ കാലം ആസാദ് 
  8. ഏറ്റവും കുടുതല്‍  തവണ  ഏഷ്യന്‍ ഗെയിംസ്  നടന്ന  സ്ഥലം = ബാങ്കോക്ക്‌ 
  9. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി = മൌന്റ്റ്‌ ബാറ്റന്‍ പ്രഭു 
  10. ലോക  ജനസംഖ്യ   ദിനം എന്ന്  = ജൂലൈ 11  ശരീരത്തിലെ 
  11. മനുഷ്യ  ശരീരത്തിലെ  ജലത്തിന്റെ ഏകദേശ  അളവ്   എത്ര = 40  ലിടര്‍ 
  12. ടുരിസത്തെ വ്യവസായമായി അംഗീകരിച്ച  ആദ്യത്തെ   സംസ്ഥാനം = കേരളം 
  13. ഏറ്റവും ഭാരം കുറഞ്ഞ  ലോഹം എത്  = ലിതിയം 
  14. ബിര്‍ള  പ്ലനടോരിയം സ്ഥിതി ചെയുന്നത്  എവിടെ = ഹൈദ്രബാദ് 
  15. വൈദ്യുതി അളക്കാന്  ഉപയോഗിക്കുന്ന  യുണിറ്റ്  ഇത്  = ആമ്പിയര്‍ 
Loading...
Best Job Blogger Templates Without Footer Credit