Loading...

KERALA PSC

Share:


  1. നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങാന്‍ കാരണമെന്ത് = അപവര്‍ത്തനം (രിഫ്രാക്ഷന്‍ )
  2. യഹുദര്‍ ആദ്യമായി കേരളത്തില്‍ വന്ന വര്ഷം ഏത് = AD  68  
  3. അര്‍ജുന അവാര്‍ഡ്‌ നേടിയ ആദ്യ മലയാളി ആര് = സി ബാലകൃഷ്ണന്‍ 
  4. മനുഷ്യ ശരീരത്തില്‍ ഒക്സിജെന്‍ വഹിച് കൊണ്ടുപ്കുന്ന ഘടകം ഏത് = ഹീമ്ഗ്ലോബിന്‍ 
  5. ആദ്യമായി പോലീസ് സംവിധാനം നിലവില്‍ വന്ന രാജ്യം ഏത് = ഇന്ഗ്ലാണ്ട്
  6. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച തുടങ്ങിയ ലോഹം ഏത് = ചെമ്പ് 
  7. മരതക ദ്വീപ്‌ എന്നറിയപ്പെടുന്നത് ഏത് = അയര്‍ലണ്ട് 
  8. ബ്രിടീഷുകര്കെതിരെ  നാടുകാര്‍ നടത്തിയ ആദ്യ സംഘടിത കലാപം ഏത് = ആറ്റിങ്ങല്‍ കലാപം 
  9. ഇസ്രായേലിന്റെ രൂപീകരണത്തിന് കാരണമായ പ്രസ്ഥാനം ഏത് = സയണിസ്റ്റ് പ്രസ്ഥാനം 
  10. ഇന്ത്യന്‍ ഭരണ ഘടന നിലവില്‍ വന്ന തീയതി ഏത് = 1950  ജനുവരി 26 
  11. ആദ്യമായി ദേശീയ അവാര്‍ഡ്‌ നേടിയ മലയാള സിനിമ ഏത് = നീലക്കുയില്‍ 
  12. പുന്നപ്ര വയലാര്‍ സമരം നടന്നത് ഏത് വര്ഷം = 1946  
  13. മലബാര്‍ മാനുവല്‍ എന്നാ ഗ്രന്ഥം രചിച്ചത് ആര് = വില്ല്യം ലോഗന്‍ 
  14. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ അധ്യക്ഷന്‍ ആരായിരുന്നു = ജസ്റിസ് രംഗനാഥ മിശ്ര 
  15. വിക്രമാദിത്യ മഹാരാജാവിന്റെ കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് ബുദ്ധ സന്യായ് ആര് = ഫാഹിയാന്‍ 
Loading...
Best Job Blogger Templates Without Footer Credit