Loading...
Share:


  1. സോപ്പ് കുമിള കളുടെ തിളക്കത്തിന് കാരണമായ പ്രതിഭാസം ഏത് = ഇന്റെര്ഫെരെന്‍സ് 
  2. ശബ്ദത്തിനു ഏറ്റവും കുടുതല്‍ വേഗം ഏത് മാധ്യമത്തിലാണ് = സ്റ്റീല്‍ 
  3. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം ഏത് = വെള്ളി 
  4. 2014 ലെ കോമ്മണ്‍ വെല്‍ത്ത് ഗെയിംസ് നടകുന്നത് എവിടെയാണ് = സ്കോട്ട് ലാന്‍ഡ്‌ 
  5. 2014  ഫുട്ബോള്‍ വേള്‍ഡ് കപ്പ് നടക്കുന്നത് എവിടെയാണ് = ബ്രസീല്‍ 
  6. ചന്ദ്രന്‍ ന്റെ പ്രകാശം ഭുമിയിലെത്താന്‍ എത്ര സമയം എടുക്കും = 1 . 3 സെകന്റ് 
  7. 2012 ഒളിമ്പിക്സ് നടക്കുക എവിടെയാണ് = ലണ്ടന്‍ 
  8. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യുടര്‍ വല്‍കൃത പഞ്ചായത്ത്‌ ഏത് = വെള്ളനാട് 
  9. എല്ലാ പഞ്ചായത്തുകളും കമ്പ്യുടര്‍ വല്കരിച്ച ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനം ഏത് = തമിള്‍ നാട് 
  10. മുഴുവന്‍ വോട്ടര്‍ പട്ടികയും കമ്പ്യുടര്‍ വല്കരിച്ച ആദ്യ സംസ്ഥാനം ഏത് = ഹരിയാന 
  11. ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ്‌ പത്രം ഏത് = ഫിനന്‍സ്യാല്‍ എക്സ്പ്രസ്സ്‌ 
  12. ലോകത്തിലെ ആദ്യത്തെ വീഡിയോ ഗെയിം ഏത് = സ്പേസ് വാര്‍
  13. മികച്ച സംവിധയികയ്കുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയ ആദ്യ വനിത ആര് = കാതറിന്‍ ബിഗേല്യോ 
  14. സമ്പുഷ്ട യുറനിയം എന്നറിയപ്പെടുന്നത് ഏത് = യുറേനിയം 235 
  15. ധാതു സമ്പത്തില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏത് = ജാര്ഖന്ദ് 
Loading...
Best Job Blogger Templates Without Footer Credit