Loading...

GENERAL KNOWLWDGE

Share:



  1. ഹൈഡ്രോ ക്ലോറിക് ആസിഡിന്റെ പഴയ പേരെന്ത് = മ്യുരിയടിക് ആസിഡ് 
  2. വായുവിനേക്കാള്‍ ഭാരം കുറഞ്ഞ വാതകം ഏത് = അമ്മോണിയ
  3. അടോമിക് നമ്പര്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആര് = മോസിലി
  4. ദൈവങ്ങളുടെ ദൂതന്‍ എന്നറിയപ്പെടുന്ന ലോഹം ഏത് = മേര്‍കുരി
  5. സൂര്യനില്‍ ഏറ്റവും അധികം കാണുന്ന മൂലകം ഏത് = ഹൈഡ്രജന്‍ 
  6. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രൂപം കൊണ്ട ആദ്യ രാജ്യം ഏത് = ഈസ്റ്റ് തിമുര്‍ 
  7. ഒന്നാം ലോക്സഭയില്‍ പ്രതിപക്ഷത്തെ നയിച്ച മലയാളി ആര് = എ കെ .ഗോപാലന്‍ 
  8. ശ്രീലങ്കയില്‍ ബുദ്ധമത പ്രചരണം നടത്തിയ സംഗമിത്ര ആരുടെ മകള്‍ ആണ് = അശോക ചക്രവര്‍ത്തി 
  9. പേഷ്വ ഭരണം നില നിന്നിരുന്ന സാമ്രാജ്യം ഏത് = മറാത്ത സാമ്രാജ്യം 
  10. ഇന്ത്യ ആക്രമിച്ച ആദ്യ വിദേശി ആര് = അലക്സന്ടെര്‍ ചക്രവര്‍ത്തി 
Loading...
Best Job Blogger Templates Without Footer Credit