Loading...

PSC QUESTIONS AND ANSWERS

Share:

  1. റേഡിയോ ആക്ടിവിറ്റി ഉള്ള വാതകം ഏത് = രാഡോണ്‍ 
  2. തപാല്‍ സ്ടാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരി ആര് = മീര ഭായി
  3. നാഗലണ്ടിന്റെ ഔദ്യോഗിക ഭാഷ ഏത് = ഇംഗ്ലീഷ് 
  4. താഷ്കെന്റ് കരാര്‍ ഒപ്പ് വെച്ച ഇന്ത്യന്‍ പ്രധാന മന്ത്രി ആര് =  ലാല്‍ ബഹദൂര്‍ ശാസ്ത്രി 
  5. ബുഷ്മെന്‍ എന്ന വിഭാഗം  ജനങ്ങള്‍  കാണപ്പെടുന്നത് എവിടെ =  കലഹരി മരുഭുമിയില്‍ 
  6. ജാതക കഥകള്‍ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു = ബുദ്ധമതം 
  7. എയിഡ്സ് രോഗം കണ്ടുപിടിക്കാന്‍ നടത്തുന്ന ടെസ്റ്റ്‌ ഏത് = വെസ്റെന്‍ ബ്ലോട്ട് 
  8. ഇന്ത്യയുടെ വാനമ്പാടി എന്ന് വിളികുന്നത് ആരെയാണ് = സരോജിനി നായിഡു 
  9. കോമന്‍ വെള്തിന്റെ ആസ്ഥാനം എവിടെ = ലണ്ടനിലെ മല്ബാരോ ഹൌസ് 
  10. ചൂടകിയാല്‍ നഷ്ടപെടുന്ന വിടമിന്‍ ഏത് = വിടമിന്‍ സി 
Loading...
Best Job Blogger Templates Without Footer Credit