Loading...

PSC QUESTIONS AND ANSWERS

Share:


  1. ബിയോണ്ട് ടെന്‍ തൌസന്റ്റ്‌  ആരുടെ പുസ്തകമാണ് =  അലന്‍ ബോര്‍ടെര്‍
  2. കേരളത്തിലെ ആദ്യ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി ആരായിരുന്നു = ഡോ. എ ആര്‍ മേനോന്‍ 
  3. ശക വര്ഷം തുടങ്ങിയത് ഏത് നുടാണ്ടിലാണ് = എ ഡി ഒന്ന് 
  4. ഹമ്പി ഏത് സംസ്ഥാനത്തില്‍ സ്ഥിതി ചെയുന്നു = കര്‍ണാടക 
  5. ഇന്ത്യയില്‍ കറന്‍സി നോട്ട് ആദ്യമായി പ്രിന്റ്‌ ചെയ്തത് ആരുടെ കാലത്താണ് = ഷേര്‍ഷ സുരി 
  6. തൃശൂര്‍ പൂരം ആരംഭിച്ച കൊച്ചി രാജാവ് ആര് = ശക്തന്‍ തമ്പുരാന്‍ 
  7. ആദ്യമായി മലയാളം അച്ചടിച്ചത് എവിടെയാണ് = ഹോളണ്ട് 
  8. മനസാണ് ദൈവം എന്ന് പറഞ്ഞ കേരളീയ പരിഷ്കര്‍ത്താവ് ആര് = ബ്രഹ്മാനന്ദ ശിവയോഗി 
  9. ഫിറോസ്‌ ഗാന്ധി അവാര്‍ഡ് ഏത് മേഖലയില്‍ നല്‍കുന്നതാണ് = പത്ര പ്രവര്‍ത്തനം 
  10. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്ന മത്സ്യം ഏത് = ഡോള്‍ഫിന്‍ 
  11. ഗാന്ധിയും ഗോദ്സെയും എന്നാ കവിത എഴുതിയത് ആര് = എന്‍ വി കൃഷ്ണ വാരിയര്‍ 
  12. ആരാണ് വേദാന്ത കോളേജ് സ്ഥാപിച്ചത് = നരേന്ദ്രനാഥ് ദത്ത 
Loading...
Best Job Blogger Templates Without Footer Credit