Loading...

PSC QUESTIONS AND ANSWERS

Share:


  1. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യ മന്ത്രി ആര് = സുജേത ക്രിപലാനി 
  2. ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യ മന്ത്രി ആര് = ശശി കല കകോദ്കര്‍ (ഗോവ )
  3. മുഖ്യ സ്ഥാനതെത്തിയ ആദ്യ സിനിമ നടി ആര് = ജാനകി  രാമചന്ദ്രന്‍(തമിഴ്  നാട്)
  4. ഫിലിപ്പീന്‍സിന്റെ തലസ്ഥാനം ഏത് = മനില 
  5. ആദ്യ കേരള മന്ത്രി സഭയിലെ നിയമ വകുപ്പ് മന്ത്രി ആരായിരുന്നു = വി ആര്‍ കൃഷ്ണയ്യര്‍ 
  6. വിജയ നഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെ യായിരുന്നു = ഹമ്പി 
  7. വിജയ നഗരം സ്ഥാപിച്ചത് ആരൊക്കെ = ഹരിഹരന്‍ ബുക്കന്‍
  8. രണ്ടാം അശോകന്‍ എന്നറിയപ്പെടുന്നത് ആര് = കനിഷ്കന്‍ 
  9. ഏത് വംശത്തിലെ രാജാവായിരുന്നു കനിഷ്കന്‍ = കുശന വംശം 
  10. അജന്ത ഗുഹകള്‍ കണ്ടുപിടിച്ചത് ആര് = ജോണ് സ്മിത്ത് 
Loading...
Best Job Blogger Templates Without Footer Credit