Loading...

PSC QUESTIONS AND ANSWERS

Share:

  1. ഇംഗ്ലീഷ് കവിതയുടെ പിതാവ് ആര് = ജഫ്രി ചോസര്‍ 
  2. ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങള്‍ എന്നാ കൃതിയുടെ രചയിതാവ് ആര് = ജോണ് റീഡ് 
  3. പതിനായിരതിലതികം വേദികളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട അഗത ക്രിസ്ടിയുടെ നാടകം ഏത് = മൗസ് ട്രാപ് 
  4. ഇന്ത്യ വിഭജനത്തെ ആസ്പദമാക്കി ഖുശ്വന്ത്‌ സിംഗ് രചിച്ച പ്രശസ്ത നോവല്‍ ഏത് = ട്രെയിന്‍ ടു പാകിസ്ഥാന്‍ 
  5. സൈബര്‍ സ്പേസ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച വ്യക്തി ആര് = വില്ല്യം ഗിബ്സന്‍ 
  6. കമ്പ്യൂട്ടര്‍ സയന്‍സ് ന്റെ പിതാവ് ആര് = അലന്‍ ടുരിംഗ്
  7. കമ്പ്യൂട്ടര്‍ ന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് = ചാള്‍സ് ബാബേജ്‌ 
  8. ഇന്റെര്‍നെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് = വിന്ടന്‍ സര്‍ഫ് 
  9. വേള്‍ഡ് വൈഡ് വെബ്‌ ന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് = ടിം ബെര്നെര്സ് ലീ 
  10. ലോകത്തിലെ ഏറ്റവും വലിയ ഐ ടി മേള ഏത് = സെബിറ്റ് 
  11. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കമ്പനി ഏത് = ടി സി എസ്
  12. ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ കുട്ടായ്മ ഏത് = നാസ്സ്കോം  
Loading...
Best Job Blogger Templates Without Footer Credit