Loading...

KERALA PSC

Share:

  1. ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയപ്പോള്‍ ഇന്ത്യയിലെ പ്രധാന മന്ത്രി ആരായിരുന്നു = ഇന്ദിര ഗാന്ധി 
  2. ആകാശത്ത് നിശ്ചലമായി നില്‍കുന്ന നക്ഷത്രം ഏത് = ധ്രുവ നക്ഷത്രം 
  3. മുഴുവന്‍ പ്രപഞ്ചവും എന്റെ ജന്മ നാടാണ് എന്ന് പറഞ്ഞ ബഹിരാകാശ സഞ്ചാരി ആര് = കല്പന ചൌള 
  4. പ്രാചീന ഇന്ത്യയില്‍ ജ്യോതിശാസ്ത്രത്തിന് തുടക്കം കുറിച്ച വ്യക്തി ആര് = ആര്യ ഭട 
  5. ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്ക ക്കാരന്‍ ആര് = അലന്‍ ഷെപേര്‍ട്‌
  6. ഇന്ത്യയെ കുടാതെ ഏത് രാജ്യമാണ് ജനുവരി ഇരുപത്താറ് ദേശീയ ദിനമായി ആച്ചരികുന്നത് = ഓസ്ട്രെലിയ 
  7. ഏകീകൃത ജര്‍മനിയുടെ ആദ്യത്തെ ചാന്‍സലര്‍ ആര് = ഹെല്മുറ്റ് കോള്‍
  8. ഇന്ത്യയെ കീഴടക്കി തിരിച്ചു പോകുമ്പോള്‍ ആയുര്‍ വേദ പുസ്തകങ്ങള്‍ കൊണ്ടുപോയത് ആര് = അലക്സാണ്ടര്‍ ചക്രവര്‍ത്തി 
  9. റഷ്യയില്‍ നിന്ന് അമേരിക്ക വിലക്ക് വാങ്ങിയ സംസ്ഥാനം ഏത് = അലാസ്ക 
  10. വിയറ്റ്നാം രാജ്യത്തിന്‍റെ പിതാവ് എന്നരിയപെടുന്നത് ആര് = ഹോ ചി മിന്‍
  11. നാല് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കു വെക്കുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത് = സിക്കിം 
  12. ത്രിഭുവന്‍ എയര്‍ പോര്‍ട്ട്‌ ഏത് രാജ്യത്താണ് = നേപാള്‍ 
Loading...
Best Job Blogger Templates Without Footer Credit