Loading...

KERALA PSC QUESTIONS AND ANSWERS

Share:

  1.  ട്രേഡ് ഡേവലപ്മെന്റ്റ് അതോറിറ്റിയുടെ ആസ്ഥാനം എവിടെ = ന്യൂ ഡല്‍ഹി 
  2. ആദ്യമായി ഗോള്‍ഡ്‌ സ്റ്റാന്‍ഡേര്‍ഡ് സ്വീകരിച്ച രാജ്യം ഏത് = ബ്രിട്ടന്‍ 
  3. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഏറ്റവും കുറച്ച വൈദ്യുതി ഉപയോഗിക്കുന്ന സംസ്ഥാനം ഏത് = ബീഹാര്‍ 
  4. ബ്രാഞ്ച് ബാങ്കിംഗ് സിസ്റ്റം ആദ്യമായി നടപ്പിലാക്കിയ രാജ്യം ഏത് = ബ്രിട്ടന്‍ 
  5. ചെങ്കോട്ടയിലെ മോതി മസ്ജിദ് നിര്‍മിച്ചത് ആര് = ഷാജഹാന്‍ 
  6. വിവേകാനന്ദ പാറ സ്ഥിതി ചെയ്യന്ന സംസ്ഥാനം ഏത് = തമിഴ് നാട് 
  7. മേഹോരൌളി ആര്‍ക്കിയോലോജികള്‍ പാര്‍ക്ക്‌ എവിടെയാണ് = ഡല്‍ഹി 
  8. ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ പാര്‍ക്ക് എവിടെ = സുന്ദര്‍ ബന്‍
  9. പ്രിന്‍സ് ഓഫ് വൈല്‍സ് മ്യുസിയം എവിടെ = മുംബൈ 
  10. എത്രാമത്തെ പഞ്ചവല്‍സര പദ്ധതി യാണ്  വ്യവസായ പദ്ധതി എന്നറിയപ്പെടുന്നത് = രണ്ടാമത്തെ  
Loading...
Best Job Blogger Templates Without Footer Credit