Loading...

KERALA PSC QUESTIONS AND ANSWERS

Share:


  1. കേരള സംസ്ഥാനത്തിന്റെ ആദ്യത്തെ ഗവര്‍ണര്‍ ആര് = ബി രാമ കൃഷ്ണ റാവു 
  2. ഔട്ട്‌ ഓഫ് മൈ കംഫോര്ട്ട് സോണ്‍  എന്ന പുസ്തകം എഴുതിയത് ആര് = സ്റ്റീവ് വോ 
  3. കേരളത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ ആര് = ജ്യോതി വെങ്കിടച്ചലം
  4. കേരള നിയമസഭയിലെ ആദ്യത്തെ ആക്ടിംഗ് സ്പീകര്‍ ആര് = എ നബീസത് ബീവി 
  5. കേരള നിയമസഭയിലെ ആദ്യത്തെ ഡപ്യുടി സ്പീകര്‍ ആരായിരുന്നു = കെ ഓ ഐഷഭായി 
  6. സ്റ്റാലിന്‍ നിസത്തെ  ആസ്പദമാക്കി ജോര്‍ജ് ഓര്‍വെല്‍ രചിച്ച നോവല്‍ ഇത് = ദി അനിമല്‍ ഫാം 
  7. ലോകത്ത് ഏറ്റവും കുടുതല്‍ പാടുന്ന പട്ട ഏത് = ഹാപ്പി ബര്‍ത്ത് ഡേ ടു യു 
  8. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നിരസിച്ച ഏക സാഹിത്യകാരന്‍ ആര് = സാര്‍ത്ര് 
  9. നാലു തവണ പുലിറ്സാര്‍ സമ്മാനം നേടിയ അമേരിക്കന്‍ കവി ആര് =  റോബര്‍ട്ട് ഫ്രോസ്റ്റ് 
  10. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ആര് = വിന്‍സ്ടന്‍ ചര്‍ച്ചില്‍ 
  11. സോവിയറ്റ് സാഹിത്യത്തിന്റെ പിതാവ് എന്നരിയപെടുന്നത് ആര് =  മാക്സിം ഗോര്‍ക്കി 
  12. മൈ ഏര്‍ളി ലൈഫ് എന്നത് ഏത് ബ്രിട്ടീഷ്‌ പ്രധാന മന്ത്രിയുടെ ആത്മ കഥയാണ് = വിന്‍ സ്റ്റാന്‍ ചര്‍ച്ചില്‍  
Loading...
Best Job Blogger Templates Without Footer Credit