Loading...

KERALA PSC QUESTIONS AND ANSWERS

Share:

  1. ഇന്ത്യയില്‍ ഔദ്യോഗികമായി ഭുപടം നിര്‍മിക്കുന്ന സ്ഥാപനം ഏത് = സര്‍വേ ഓഫ് ഇന്ത്യ 
  2. ഏത് മലമുകളിലാണ് കൊടൈകനാല്‍ സ്ഥിതി ചെയുന്നത് = പഴനി മല 
  3. ഇന്ത്യയിലെ മിനി സ്വിറ്റ്സര്‍ലാന്റ് എന്നറിയപ്പെടുന്ന സ്ഥലം ഏത് = ഹിമാഹല്‍ പ്രദേശിലെ ഖജ്ജര്‍ 
  4. ഗരോസ് എന്ന ആദിവാസി വിഭാഗം ജനങ്ങള്‍ കാണപ്പെടുന്നത് എവിടെ = മധ്യ പ്രദേശ് 
  5. പശ്ചിമ ബംഗാളിലെ പ്രധാന ഉരുക്ക് നിര്‍മാണ ശാല ഏത് = ദുര്‍ഗപുര്‍ 
  6. ആരവല്ലി മലനിരകള്‍ സ്ഥിതി ചെയുന്നത് ഏത് സംസ്ഥാനത്ത് = രാജസ്ഥാന്‍ 
  7. കിഴക്കിന്റെ സ്കോട്ട്ലാന്‍ഡ്‌ എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലമെത് = ഷില്ലോന്ഗ്
  8. നീലഗിരി മലകള്‍ അറിയപ്പെടുന്ന വേറെ പേരെന്ത് = കാര്‍ടമം കുന്നുകള്‍
  9. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ സ്ഥിതി ചെയുന്ന അമേരിക്കയുടെ നാവിക താവളം ഏത്= ഡീഗോ ഗാര്‍ഷിയ
  10. ബഫിന്‍ ദ്വീപ്‌ സ്ഥിതി ചെയുന്നത് ഏത് സമുദ്രത്തിലാണ് = അറ്റ്‌ലാന്റിക്
  11. പാക്കിസ്ഥാന്‍റെ ജീവ രേഖ എന്നറിയപ്പെടുന്ന നദി ഏത് = സിന്ധു 
  12. ഇന്ത്യ ബംഗ്ലാദേശിന് മാനുഷിക പരിഗണയില്‍ വിട്ടു കൊടുത്ത് ഇടനാഴി ഏത് = തീന്‍ ബീഗ ഇടനാഴി     
Loading...
Best Job Blogger Templates Without Footer Credit