Loading...

PSC QUESTIONS AND ANSWERS

Share:


  1. സ്വന്തം  ചെവി മുറിച്ച  ചിത്രകാരന്‍ ആര് = വിന്‍ സെന്റ്‌ വന്ഗോവ് 
  2. പ്രൈം മിനിസ്റെര്സ് ട്രോഫി എന്നരിയപ്പെടുന്നതെന്ത് = നെഹ്‌റു ട്രോഫി വള്ളം കളി 
  3. പതിനേഴാം നുറ്റാണ്ടില്‍ ഇന്ത്യയില്‍ നിര്‍മികപ്പെട്ട പ്രശസ്ത വാന നിരീക്ഷണ കേന്ദ്രം എവിടെ = ജന്തര്‍ മന്ദര്‍ 
  4. ശുന്യാകാശത്തെ അളകുന്നതിനുള്ള ഏറ്റവും വലിയ യുണിറ്റ് ഏത് = മെഗാ പാര്‍സെക് 
  5. നക്ഷത്രങ്ങളെ അവയുടെ പ്രകാശത്തിന്റെ വ്യത്യാസം അനുസരിച് തരം തിരിച്ച ശാസ്ത്രജ്ഞന്‍ ആര് = കോപ്പര്‍ നിക്കാസ് 
  6. ഒരു വര്‍ഷത്തില്‍ ഭുമിയെ ചന്ദ്രന്‍ എത്ര തവനെ ചുറ്റും = പതിമുന്നു 
  7. നക്ഷത്രങ്ങളില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം = ഹൈഡ്രജന്‍ 
  8. അമേരികയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ഏത്= എക്സ്പ്ലോരെര്‍ 
  9. സുര്യനില്‍ ഏത് ഭാഗത്താണ് സൌരോര്‍ജ നിര്‍മാണം നടകുന്നത് = ഫോടോസ്പിയാര്‍ 
  10. ഇന്ത്യയില്‍ പാര്‍ലമന്റ് അംഗമായ പ്രശസ്ത വാന നിരീക്ഷകന്‍ = മേഘ നാഥ സഹ 
Loading...
Best Job Blogger Templates Without Footer Credit