Loading...

KERALA PSC QUESTIONS AND ANSWERS

Share:


  1. ഏറ്റവും കുടുതല്‍ ഉപ്പുരസം ഉള്ള വെള്ളം ഇത് തടാകത്തിലാണ്‌  = ചാവ് കടല്‍ 
  2. ബര്‍മുഡ ട്രയാങ്കിള്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് = വിന്സന്റ് ഹയിസ് ഗടിസ്
  3. മിറാഷ് എന്ന യുദ്ധ വിമാനം ഇന്ത്യ വാങ്ങിയത് ഇത് രാജ്യത്തു നിന്നാണ് = ഫ്രാന്‍സ്
  4. എന്‍ ടി രാമറാവു രൂപം കൊടുത്ത രാഷ്ട്രീയ പാര്‍ട്ടി ഇത് = തെലുങ്ക്‌ ദേശം പാര്‍ട്ടി 
  5. ജര്ഖണ്ട് മുക്തി മോര്‍ച്ച സ്ഥാപകന്‍ ആര് = ഷിബു സോരെന്‍ 
  6. വൃക്ഷങ്ങളെ കുറിച്ചുള്ള പഠനതിനു പറയുന്ന പേരെന്ത് = ഡന്ട്രോക്രോണോലജി 
  7. ക്രിസ്മസ് മരം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മരം ഇത് = ഫിര്‍ മരം 
  8. ദൂരദര്‍ശന്‍ ആസ്ഥാനം പേരെന്ത്  = മണ്ടി ഹൌസ് 
  9. ഐക്യ രാഷ്ട്ര സഭയില്‍ അംഗം അല്ലാത്ത യുറോപ്യന്‍ രാജ്യം ഏത് = വത്തിക്കാന്‍ 
  10. ഐക്യ രാഷ്ട്ര സഭയില്‍ ആദ്യമായി ഹിന്ദിയില്‍ സംസാരിച്ചത് ആര് = എ ബി വാജ്‌പേയി
Loading...
Best Job Blogger Templates Without Footer Credit